University News
ര​ണ്ടാം സെ​മ​സ്റ്റ​ർ യു​ജി/ പി​ജി ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ൾ 17 മു​ത​ൽ
കോ​ള​ജു​ക​ളി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ർ യു​ജി/ പി​ജി ( 202021 അ​ഡ്മി​ഷ​ൻ ) ക്ലാ​സു​ക​ൾ 17 മു​ത​ൽ ഓ​ൺ​ലൈ​നാ​യി ന​ട​ത്തു​ന്ന​താ​ണ്.

പി​എ​ച്ച്ഡി ന​ൽ​കി

ബി. ​വി​ജ​യ​ല​ക്ഷ്മി (ക​ന്പ്യൂ​ട്ടേ​ഷ​ണ​ൽ ബ​യോ​ള​ജി ആ​ന്‍​ഡ് ബ​യോ​ഇ​ൻ​ഫോ​ർ​മാ​റ്റി​ക്സ്), സി. ​പ്രേം ശ​ങ്ക​ർ (ഫ്യൂ​ച്ചേ​ഴ്സ് സ്റ്റ​ഡീ​സ്), ജി​ബി ജോ​ണ്‍ (ഒ​പ്റ്റോ​ഇ​ല​ക്ട്രോ​ണി​ക്സ്), എ​സ്. രാ​ജേ​ഷ് (ജി​യോ​ള​ജി), ആ​ർ. പ്രേം ​കു​മാ​ർ (ഇം​ഗ്ലീ​ഷ്), വി.​എ​സ്. ര​ഞ്ജ​ന (സു​വോ​ള​ജി), ഹ​ർ​ഷ മ​ഹാ​ദേ​വ​ൻ, വി.​എ​ൻ. ഷീ​മോ​ൾ , പി. ​ജി​നീ​ഷ് , എ. ​ആ​ശാ​ല​ത (കെ​മി​സ്ട്രി), പി.​ആ​ർ. പ്ര​തി​ഭ (ഹി​സ്റ്റ​റി), ആ​ർ.​എ​സ്. ജീ​ന , എ​സ്.​എ​ൽ. സ​ത്യ ജോ​സ് , എ​ഫ്.​ജെ. ഫ​ർ​സാ​ന (ഇ​ല​ക്ട്രോ​ണി​ക്സ് ആ​ന്‍​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ എ​ൻ​ജി​നി​യ​റിം​ഗ്), എം.​എ​സ്. മ​ഹേ​ഷ് , വി.​എ​സ്. ശ​ര​ണ്യ​മോ​ൾ (കൊ​മേ​ഴ്സ്), വി.​എ​സ്. സു​വി​ത്ത് (ഫി​സി​ക്സ്), എ​സ്. അ​നു​പ​മ (സൈ​ക്കോ​ള​ജി), പി.​എ. അ​ജ്മ​ൽ (ഇ​സ്ലാ​മി​ക് ഹി​സ്റ്റ​റി), എം. ​പ്ര​വീ​ണ , നീ​ന ഭാ​സി, കെ.​എ​സ്. ചി​ത്ര (എ​ഡ്യൂ​ക്കേ​ഷ​ൻ), എ​സ്.​എ​ച്ച്. പ്രി​യ​ങ്ക (ബ​യോ​കെ​മി​സ്ട്രി), വി.​ജെ. ലീ​ൻ​രാ​ജ് (മ​ല​യാ​ളം), സി.​പി. ലീ​ന (സം​സ്കൃ​തം), അ​രു​ണി​മ അ​നി​ൽ (സോ​ഷ്യോ​ള​ജി) എ​ന്നി​വ​ർ​ക്ക് പി​എ​ച്ച്ഡി ന​ൽ​കാ​ൻ ഇ​ന്ന് ചേ​ർ​ന്ന സി​ൻ​ഡി​ക്ക​റ്റ് യോ​ഗം തീ​രു​മാ​നി​ച്ചു.