University News
വ​ണ്‍​ടൈം റ​ഗു​ല​ര്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ
2007 (എ​ഐ), 2008 (എ​ജെ), 2009 (എ​കെ) പ്ര​വേ​ശ​നം എ​ല്ലാ അ​വ​സ​ര​ങ്ങ​ളും ന​ഷ്ട​പ്പെ​ട്ട​വ​രും ഇ​ന്ത്യ​ന്‍ ന​ഴ്‌​സിം​ഗ് കൗ​ണ്‍​സി​ല്‍ ന​ട​ത്തു​ന്ന അ​ടി​സ്ഥാ​ന പ​രീ​ക്ഷ പാ​സാ​യ​വ​രു​മാ​യ ഒ​ന്ന്, ര​ണ്ട്, മൂ​ന്ന്, നാ​ല് വ​ര്‍​ഷ ബി​എ​സ്‌ സി ​ന​ഴ്‌​സിം​ഗ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഏ​പ്രി​ല്‍ 2021 വ​ണ്‍ ടൈം ​റ​ഗു​ല​ര്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷി​ക്കാം. മേ​യ് 15ന് ​മു​മ്പാ​യി ഓ​ണ്‍​ലൈ​ന്‍ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ച് അ​പേ​ക്ഷ​യു​ടെ കോ​പ്പി​യും ച​ലാ​ന്‍ റ​സീ​റ്റും മ​റ്റ് അ​നു​ബ​ന്ധ രേ​ഖ​ക​ളും സ​ഹി​തം 18ന് ​മു​മ്പാ​യി പ​രീ​ക്ഷാ ഭ​വ​നി​ല്‍ സ​മ​ര്‍​പ്പി​ക്ക​ണം. 500 രൂ​പ​യാ​ണ് ര​ജി​സ്‌​ട്രേ​ഷ​ന്‍ ഫീ​സ്. അ​ഞ്ച് പേ​പ്പ​റു​ക​ള്‍ വ​രെ ഓ​രോ പേ​പ്പ​റി​നും 2760 രൂ​പ​യും തു​ട​ര്‍​ന്ന് വ​രു​ന്ന ഓ​രോ പേ​പ്പ​റു​ക​ള്‍​ക്കും 1000 രൂ​പ​യു​മാ​ണ് പ​രീ​ക്ഷാ ഫീ​സ്. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് സ​ര്‍​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റ് സ​ന്ദ​ര്‍​ശി​ക്കു​ക.

പ​രീ​ക്ഷാ ഫ​ലം

ഒ​ന്നാം വ​ര്‍​ഷ അ​ഫ്‌​സ​ലു​ല്‍ ഉ​ല​മ മേ​യ് 2020 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് മേ​യ് 12 വ​രെ അ​പേ​ക്ഷി​ക്കാം.
More News