University News
ബി​​​എ/​​​ബി​​​എ​​​സ്‌​​​സി/​​​ബി​​​കോം പ​രീ​ക്ഷാ​ഫീ​സ്
തിരുവനന്തപുരം: കേ​​​ര​​​ള​​​സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ ആ​​​റാം സെ​​​മ​​​സ്റ്റ​​​ർ ബി​​​എ/​​​ബി​​​എ​​​സ്‌​​​സി./​​​ബി​​​കോം ഫ​​​സ്റ്റ് ഡി​​​ഗ്രി പ്രോ​​​ഗ്രാം സി​​​ബി​​​സി​​​എ​​​സ്എ​​​സ്. (2010, 2011 & 2012 അ​​​ഡ്മി​​​ഷ​​​ൻ) പ​​​രീ​​​ക്ഷ​​​യ്ക്കു​​​ള​​​ള മേ​​​ഴ്സി​​​ചാ​​​ൻ​​​സി​​​ന് 28 വ​​​രെ​​​ഓ​​​ണ്‍​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്കാം.