University News
പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ഫ​ലം
വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ആ​റാം സെ​മ​സ്റ്റ​ർ ബി​കോം/​ബി​കോം അ​ഡീ​ഷ​ണ​ൽ സ്പെ​ഷ​ലൈ​സേ​ഷ​ൻ/​ബി​ബി​എ (സി​യു​സി​ബി​സി​എ​സ്എ​സ്) ഏ​പ്രി​ൽ 2020 പ​രീ​ക്ഷ​ക​ളു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

എം​എ​സ് സി ​ഫു​ഡ്സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി ഒ​ന്നാം സെ​മ​സ്റ്റ​ർ (സി​യു​സി​എ​സ്എ​സ്) ഡി​സം​ബ​ർ 2019 പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷാ​ഫ​ലം

ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി മാ​ത്‌​സ് (സി​ബി​സി​എ​സ്എ​സ്) ന​വം​ബ​ർ 2019 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും മേ​യ് മൂ​ന്നു വ​രെ അ​പേ​ക്ഷി​ക്കാം.

ഫീ​സ്‌

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ബി​കോം/​ബി​ബി​എ/​ബി​എ​സ് സി ​മാ​ത്സ് എ​ന്നീ കോ​ഴ്സു​ക​ളി​ലെ മൂ​ന്ന്, നാ​ല് സെ​മ​സ്റ്റ​ർ (2019 പ്ര​വേ​ശ​നം, ര​ണ്ടാം വ​ർ​ഷം) ട്യൂ​ഷ​ൻ​ഫീ​സ് നൂ​റു രൂ​പ പി​ഴ​യോ​ടെ​യും അ​ഞ്ചും ആ​റും സെ​മ​സ്റ്റ​ർ (2018 പ്ര​വേ​ശ​നം , മൂ​ന്നാം വ​ർ​ഷം ) 500 രൂ​പ പി​ഴ​യോ​ടെ​യും 30ന് ​മു​ന്പാ​യി ഓ​ണ്‍​ലൈ​നാ​യി അ​ട​ക്കേ​ണ്ട​താ​ണ്.

ബി​പി​എ​ഡ് ര​ജി​സ്ട്രേ​ഷ​ൻ തി​യ​തി നീ​ട്ടി.

ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​പി​എ​ഡ് (ദ്വി​വ​ത്സ​ര കോ​ഴ്സ് ) റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി ന​വം​ബ​ർ 2020 പ​രീ​ക്ഷ (2018 പ്ര​വേ​ശ​നം) യു​ടെ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ തി​യ​തി നീ​ട്ടി. . പി​ഴ​കൂ​ടാ​തെ മേ​യ് മൂ​ന്ന് വ​രെ​യും , 170 രൂ​പ പി​ഴ​യോ​ട് കൂ​ടി മേ​യ് ആ​റ് വ​രെ​യും ഫീ​സ് അ​ട​ക്കാ​വു​ന്ന​താ​ണ്. ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ന്‍റെ അ​വ​സാ​ന തി​യ​തി മേ​യ് ഏ​ഴ്. അ​പേ​ക്ഷ, എ​പി​സി,ച​ലാ​ൻ ര​സീ​പ്റ്റ് എ​ന്നി​വ പ​രീ​ക്ഷാ​ഭ​വ​നി​ൽ എ​ത്തി​ക്കേ​ണ്ട അ​വ​സാ​ന തി​യ​തി മേ​യ് ഏ​ഴ്. ഇ​ന്‍റേ​ണ​ൽ മാ​ർ​ക്ക് അ​പ്‌​ലോ്ഡ് ചെ​യ്യാ​നു​ള്ള ലി​ങ്ക് അ​വ​സാ​ന തി​യ​റി പ​രീ​ക്ഷ​യ്ക്കു ശേ​ഷം 15 ദി​വ​സം ല​ഭ്യ​മാ​യി​രി​ക്കും.

ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ

ഓ​റി​യ​ന്‍റ​ൽ സ്കൂ​ൾ ഓ​ഫ് ഹോ​ട്ട​ൽ​മാ​നേ​ജ്മെ​ന്‍റ് ല​ക്കി​ടി​യി​ലെ നാ​ലാം വ​ർ​ഷ ബി​എ​ച്എം റ​ഗു​ല​ർ സ​പ്ലി​മെ​ന്‍റ​റി ഏ​പ്രി​ൽ 2021 (2015 മു​ത​ൽ പ്ര​വേ​ശ​നം) പ​രീ​ക്ഷ​യു​ടെ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ പി​ഴ​കൂ​ടാ​തെ 30 വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ മേ​യ് നാ​ല് വ​രെ​യും ഫീ​സ​ട​ച്ച് മേ​യ് ആ​റു​വ​രെ ര​ജി​സ്റ്റ​ർ​ചെ​യ്യാം. യോ​ഗ്യ​താ സ​ർ​ട്ടി​ഫി​ക്ക​റ്റ്, എ​പി​സി ഫീ ​റ​സീ​പ്റ്റ് എ​ന്നി​വ മേ​യ് ആ​റി​ന​കം പ​രീ​ക്ഷാ​ഭ​വ​നി​ലെ​ത്ത​ണം. ഇ​ന്‍റേ​ണ​ൽ മാ​ർ​ക്ക് അ​പ്‌​ലോ​ഡ് ചെ​യ്യാ​നു​ള്ള സ​മ​യം അ​വ​സാ​ന തി​യ​റി പ​രീ​ക്ഷ​യ്ക്കു​ശേ​ഷം 15 ദി​വ​സ​മാ​യി​രി​ക്കും.

നാ​ലാം വ​ർ​ഷ ബി​പി​എ​ഡ് ഇ​ന്‍റ​ഗ്രേ​റ്റ​ഡ് റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി ഏ​പ്രി​ൽ 2021 പ​രീ​ക്ഷ​യ്ക്ക് (2013 പ്ര​വേ​ശ​നം ) മേ​യ് ആ​റ് വ​രെ ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. പി​ഴ​കൂ​ടാ​തെ ഏ​പ്രി​ൽ 30 വ​രെ​യും 170 രൂ​പ പി​ഴ​യോ​ട് കൂ​ടി മേ​യ് നാ​ലു വ​രെ​യും ഫീ​സ​ട​ക്കാം. യോ​ഗ്യ​താ സ​ർ​ട്ടി​ഫി​ക്ക​റ്റ്, എ​പി​സി, ഫീ ​റ​സീ​പ്റ്റ് എ​ന്നി​വ മേ​യ് ആ​റി​ന​കം പ​രീ​ക്ഷാ​ഭ​വ​നി​ൽ എ​ത്ത​ണം. അ​വ​സാ​ന തി​യ​റി പ​രീ​ക്ഷ​യ്ക്ക് ശേ​ഷം 15 ദി​വ​സ​ത്തി​ന​കം ഇ​ന്‍റേ​ണ​ൽ മാ​ർ​ക്ക് അ​പ്‌​ലോ​ഡ് ചെ​യ്യാം.
More News