University News
സെ​ൽ​ഫ് അ​റ്റ​സ്റ്റേ​ഷ​ൻ മ​തി​യാ​കും
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം മൂ​ന്നാം​വ​ർ​ഷ പ​രീ​ക്ഷ​യ്ക്ക് ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്ത​തി​ന്‍റെ പ്രി​ന്‍റൗ​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ​മ​ർ​പ്പി​ക്കു​ന്ന​തി​ന് സെ​ൽ​ഫ് അ​റ്റ​സ്റ്റേ​ഷ​ൻ മ​തി​യാ​കു​മെ​ന്ന് സ​ർ​വ​ക​ലാ​ശാ​ല അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പ്രി​ന്‍റൗ​ട്ട് നേ​രി​ട്ട് സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​പ​ക​രം പോ​സ്റ്റ​ലാ​യി അ​യ​ച്ചു​ന​ൽ​കാം. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ താ​ത്കാ​ലി​ക​മാ​യാ​ണ് തീ​രു​മാ​നം. പ​രീ​ക്ഷ​യ്ക്ക് ഹാ​ജ​രാ​കു​മ്പോ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ഹാ​ൾ​ടി​ക്ക​റ്റി​നോ​ടൊ​പ്പം ഫോ​ട്ടോ പ​തി​പ്പി​ച്ച അ​സ​ൽ തി​രി​ച്ച​റി​യ​ൽ രേ​ഖ നി​ർ​ബ​ന്ധ​മാ​യും കൊ​ണ്ടു​വ​ര​ണം.


പ​രീ​ക്ഷാ​വി​ജ്ഞാ​പ​നം

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് 2014 അ​ഡ്മി​ഷ​ൻ മു​ത​ൽ), ഒ​ക്ടോ​ബ​ർ 2020 പ​രീ​ക്ഷ​ൾ​ക്ക് മേ​യ് അ​ഞ്ചു​മു​ത​ൽ 10 വ​രെ പി​ഴ​യി​ല്ലാ​തെ​യും മേ​യ് 12 വ​രെ പി​ഴ​യോ​ടു​കൂ​ടെ​യും ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ​ക​ളു​ടെ പ​ക​ർ​പ്പ് 17ന​കം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ​മ​ർ​പ്പി​ക്ക​ണം. പ​രീ​ക്ഷാ​വി​ജ്ഞാ​പ​നം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.


തീ​യ​തി നീ​ട്ടി

ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​രു​ദ (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് 2014 അ​ഡ്മി​ഷ​ൻ മു​ത​ൽ), ന​വം​ബ​ർ 2020 പ​രീ​ക്ഷ​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി പി​ഴ​യി​ല്ലാ​തെ മേ​യ് നാ​ല് വ​രെ​യും പി​ഴ​യോ​ടു​കൂ​ടെ മേ​യ് 10 വ​രെ​യും നീ​ട്ടി.

മൂ​ന്നാം വ​ർ​ഷ വി​ദൂ​ര വി​ദ്യാ​ഭ്യാ​സ ബി​രു​ദ (റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ്2014 അ​ഡ്മി​ഷ​ൻ മു​ത​ൽ), ന​വം​ബ​ർ 2020 പ​രീ​ക്ഷ​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി പി​ഴ​യി​ല്ലാ​തെ ഈ​മാ​സം 24 വ​രെ​യും പി​ഴ​യോ​ടു​കൂ​ടെ 26 വ​രെ​യും നീ​ട്ടി. അ​പേ​ക്ഷ​ക​ളു​ടെ പ​ക​ർ​പ്പ് 30 ന​കം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ​മ​ർ​പ്പി​ക്ക​ണം.


ടൈം​ടേ​ബി​ൾ

മേ​യ് 11 ന് ​ആ​രം​ഭി​ക്കു​ന്ന അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ നാ​ലാം സെ​മ​സ്റ്റ​ർ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് 2014 അ​ഡ്മി​ഷ​ൻ മു​ത​ൽ), ഏ​പ്രി​ൽ 2021 പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.


പ​രീ​ക്ഷാ​ഫ​ലം

ര​ണ്ടാം​വ​ർ​ഷ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ ബി​എ/​ബി​എ​സ്‌​സി/​ബി​ബി​എ/​ബി​സി​എ (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് ഏ​പ്രി​ൽ 2020) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പ​ക​ർ​പ്പി​നും മേ​യ് ഏ​ഴി​ന് വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ അ​പേ​ക്ഷി​ക്കാം. 20112016 അ​ഡ്മി​ഷ​ൻ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഗ്രേ​ഡ് കാ​ർ​ഡ് വി​ത​ര​ണം ചെ​യ്യു​ന്ന തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും. മ​റ്റു വി​ദ്യാ​ർ​ഥി​ക​ൾ ഒ​രു മാ​സ​ത്തി​ന​കം പ​രീ​ക്ഷാ​ഫ​ല​ത്തി​ന്‍റെ പ്രി​ന്‍റൗ​ട്ട് എ​ടു​ത്ത് സൂ​ക്ഷി​ക്കേ​ണ്ട​താ​ണ്.