University News
സ്പെ​ഷ​ൽ എ​ക്സാ​മി​നേ​ഷ​ൻ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു
2021 ഫെ​ബ്രു​വ​രി​യി​ൽ ന​ട​ന്ന നാ​ലാം സെ​മ​സ്റ്റ​ർ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ റെ​ഗു​ല​ർ കോ​ഴ്സു​ക​ളു​ടെ സ്പെ​ഷ​ൽ എ​ക്സാ​മി​നേ​ഷ​ന്‍റെ ഫ​ലം സ്റ്റു​ഡ​ന്‍റ് പ്രൊ​ഫൈ​ലി​ൽ അ​പ്ലോ​ഡ് ചെ​യ്തി​ട്ടു​ണ്ട്. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് അ​പേ​ക്ഷി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ഏ​പ്രി​ൽ 30.