University News
കു​സാ​റ്റിൽ ജെ​ആ​ര്‍​എ​ഫ് ഒ​ഴി​വ്
ക​​​ള​​​മ​​​ശേ​​​രി: കൊ​​​ച്ചി ശാ​​​സ്ത്ര സാ​​​ങ്കേ​​​തി​​​ക സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല(​​കു​​സാ​​റ്റ്)​​​യി​​​ലെ മ​​​റൈ​​​ന്‍ ജി​​​യോ​​​ള​​​ജി ആ​​​ന്‍​ഡ് ജി​​​യോ​​​ഫി​​​സി​​​ക് വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ ജൂ​​​ണി​​​യ​​​ര്‍ റി​​​സ​​​ര്‍​ച്ച് ഫെ​​​ല്ലോ​ ത​​സ്തി​​ക​​യി​​ലു​​ള്ള ഒ​​ഴി​​വി​​ലേ​​ക്ക് അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു.

മൂ​​​ന്നു വ​​​ര്‍​ഷ​​​ത്തേ​​ക്ക് താ​​​ത്​​​കാ​​​ലി​​​ക നി​​യ​​മ​​ന​​മാ​​ണ്. ജി​​​യോ​​​ഫി​​​സി​​​ക്‌​​​സ്/ മ​​​റൈ​​​ന്‍ ജി​​​യോ​​​ഫി​​​സി​​​ക്‌​​​സ്/ അ​​​പ്ലൈ​​ഡ് ജി​​​യോ​​​ഫി​​​സി​​​ക്‌​​​സ് ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ​​​വും നെ​​​റ്റ്/ ​ഗേ​​​റ്റ്/​ മ​​​റ്റു ദേ​​​ശീ​​​യ​​ത​​​ല​​​ത്തി​​​ലു​​​ള്ള പ​​​രീ​​​ക്ഷ​​​ക​​​ളാ​​​യ ഡി​​എ​​​സ്‌​​ടി, ഡി​​എ​​ഇ, ഡി​​ഒ​​എ​​​സ്, ഡി​​ആ​​​ര്‍ഡി​​ഒ, എം​​എ​​​ച്ച്ആ​​​ര്‍ഡി, ഐ​​ഐ​​ടി, ഐ​​ഐ​​എ​​​സ്‌​​സി, ഐ​​ഐ​​​എ​​​സ്ഇ​​ആ​​​ര്‍ യോ​​​ഗ്യ​​​ത​​​യു​​​ള്ള​​​വ​​​ര്‍​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം.

പ്ര​​​തി​​​മാ​​​സം 31,000 രൂ​​​പ​​​യും വീ​​​ട്ടു​​​വാ​​​ട​​​ക​ ബ​​​ത്ത​​​യും ല​​​ഭി​​​ക്കും. യോ​​ഗ്യ​​രാ​​യ​​വ​​ർ വി​​​ശ​​​ദ​​​മാ​​​യ ബ​​​യോ​​​ഡാ​​​റ്റ​​​യും സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളു​​​ടെ പ​​​ക​​​ര്‍​പ്പു​​​ക​​​ളും, ത​​​പാ​​​ല്‍/ ഇ​​​മെ​​​യി​​​ല്‍ വ​​​ഴി ഡോ. ​​പി. ​എ​​​സ്. ​സു​​​നി​​​ല്‍, പ്രി​​​ന്‍​സി​​​പ്പ​​​ല്‍ ഇ​​​ന്‍​വെ​​​സ്റ്റി​​​ഗേ​​​റ്റ​​​ര്‍, SACISROGAP പ്രൊ​​​ജ​​​ക്റ്റ്, ഡി​​​പ്പാ​​​ര്‍​ട്ട്മെ​​​ന്‍റ് ഓ​​​ഫ് മ​​​റൈ​​​ന്‍ ജി​​​യോ​​​ള​​​ജി ആ​​​ന്‍​ഡ് ജി​​​യോ​​​ഫി​​​സി​​​ക്‌​​​സ്, സ്‌​​​കൂ​​​ള്‍ ഓ​​​ഫ് മ​​​റൈ​​​ന്‍ സ​​​യ​​​ന്‍​സ​​​സ്, കൊ​​​ച്ചി ശാ​​​സ്ത്ര സാ​​​ങ്കേ​​​തി​​​ക സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ലാ ലേ​​​ക്സൈ​​​ഡ് കാ​​​മ്പ​​​സ്, കൊ​​​ച്ചി682016 എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ല്‍ ഈ ​​മാ​​സം 25നു​​​ള​​​ളി​​​ല്‍ അ​​പേ​​ക്ഷി​​ക്ക​​ണം​​​ണം. ഫോ​​​ണ്‍: 9869801448, ഇ​​​മെ​​​യി​​​ല്‍: sunilpscusat .
More News