University News
പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ല്‍ മാ​റ്റം
വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ബി​എ, ബി​കോം ഏ​പ്രി​ല്‍ 2020 റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ള്‍​ക്ക് കു​ന്ന​മം​ഗ​ലം ഗ​വ. ആ​ര്‍​ട്‌​സ് ആ​ൻ​ഡ് സ​യ​ന്‍​സ് കോ​ള​ജ് പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി ഹാ​ള്‍​ടി​ക്ക​റ്റ് ല​ഭി​ച്ച വി​ദ്യാ​ര്‍​ഥി​ക​ള്‍ ഫെ​ബ്രു​വ​രി എ​ട്ട്, 10 തീ​യ​തി​ക​ളി​ല്‍ നി​ന്ന് ഏ​പ്രി​ല്‍ 19, 20 തീ​യ​തി​ക​ളി​ലേ​ക്ക് മാ​റ്റി​യ പ​രീ​ക്ഷ​ക​ള്‍​ക്ക് കു​ന്ന​മം​ഗ​ലം ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ല്‍ അ​തേ ഹാ​ള്‍​ടി​ക്ക​റ്റു​മാ​യി ഹാ​ജ​രാ​ക​ണം.

പ​രീ​ക്ഷാ അ​പേ​ക്ഷ

2018 മു​ത​ല്‍ പ്ര​വേ​ശ​നം നേ​ടി​യ ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ര​ണ്ട് വ​ര്‍​ഷ ബി​പി​എ​ഡ് ന​വം​ബ​ര്‍ 2020 റ​ഗു​ല​ര്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ള്‍​ക്കും 2017, 2018 പ്ര​വേ​ശ​നം സി​യു​സി​എ​സ്എ​സ്​പി​ജി നാ​ലാം സെ​മ​സ്റ്റ​ര്‍ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്‌​സു​ക​ളു​ടെ ഏ​പ്രി​ല്‍ 2021 സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​ക​ള്‍​ക്കും പി​ഴ കൂ​ടാ​തെ 24 വ​രേ​യും 170 രൂ​പ പി​ഴ​യോ​ടെ 27 വ​രേ​യും ഫീ​സ​ട​ച്ച് 28 വ​രെ ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.

പ​രീ​ക്ഷ

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ 2013 സ്‌​കീം, 2017, 2018 പ്ര​വേ​ശ​നം മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ​സ് സി ​അ​ക്വാ​ക​ള്‍​ച്ച​ര്‍ ആ​ന്‍റ് ഫി​ഷ​റി മൈ​ക്രോ ബ​യോ​ള​ജി, 2010 സ്‌​കീം 2017. 2018 പ്ര​വേ​ശ​നം എം​എ​സ് സി ​ജ​ന​റ​ല്‍ ബ​യോ​ടെ​ക്‌​നോ​ള​ജി ന​വം​ബ​ര്‍ 2020 സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​ക​ള്‍ 19ന് ​ന​ട​ക്കും.

പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​ബി​ഇ, എം​എ ഇ​സ്ലാ​മി​ക് ഹി​സ്റ്റ​റി, പൊ​ളി​റ്റി​ക്ക​ല്‍ സ​യ​ന്‍​സ് ന​വം​ബ​ര്‍ 2019 പ​രീ​ക്ഷ​ക​ളു​ടെ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.
More News