University News
എം​ബി​എ (ഫു​ൾ​ടൈം) കോ​ഴ്സ്:​അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു
വി​വി​ധ മാ​നേ​ജ്മെ​ന്‍റ് പ​ഠ​ന​കേ​ന്ദ്ര​ങ്ങ​ളി​ൽ എം​ബി​എ (ഫു​ൾ ടൈം) ​കോ​ഴ്സി​ലേ​ക്കു​ള​ള 2021 23 വ​ർ​ഷ​ത്തെ പ്ര​വേ​ശ​ന​ത്തി​നു​ള​ള ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കു​ന്നു. അ​വ​സാ​ന തീ​യ​തി ജൂ​ലൈ 31 രാ​ത്രി 10. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക.

പ​രീ​ക്ഷാ​ത്തീ​യ​തി

31 മു​ത​ൽ ന​ട​ത്താ​നി​രു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​എ/​എം​എ​സ്‌​സി/​എം​കോം/​എം​എ​സ്ഡ​ബ്ല്യൂ/​എം​എം​സി​ജെ റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​മേ​ഴ്സി​ചാ​ൻ​സ് പ​രീ​ക്ഷ​ക​ൾ ഏ​പ്രി​ൽ 15 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന​താ​ണ്. പ്രോ​ജ​ക്ട്/​ഡി​സ​ർ​ട്ടേ​ഷ​ൻ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ഏ​പ്രി​ൽ 26.

പ​രീ​ക്ഷാ​ഫ​ലം

നാ​ലാം സെ​മ​സ്റ്റ​ർ എം​എ ബി​സി​ന​സ് ഇ​ക്ക​ണോ​മി​ക്സ് (റെ​ഗു​ല​ർ ആ​ന്‍​ഡ് സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് ഏ​പ്രി​ൽ അ​ഞ്ചു വ​രെ അ​പേ​ക്ഷി​ക്കാം.