University News
പു​നഃ​പ​രീ​ക്ഷ
മാ​ർ​ച്ച് മൂ​ന്നി​ന് ന​ട​ത്തി​യ അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​എ (സി​ബി​സി​എ​സ്) മ​ല​യാ​ളം ML1544 ജീ​വ​ച​രി​ത്രം, ആ​ത്മ​ക​ഥ, യാ​ത്രാ​നു​ഭ​വം (2018 അ​ഡ്മി​ഷ​ൻ) എ​ന്ന പ​രീ​ക്ഷ റ​ദ്ദാ​ക്കി​യ​തി​നാ​ൽ ഇ​തി​ന്‍റെ പു​നഃ​പ​രീ​ക്ഷ 29 ന് ​അ​ത​തു പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ 1.30 മു​ത​ൽ ന​ട​ത്തും.