University News
പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​ച്ചു
അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലും സെ​ന്‍റ​റു​ക​ളി​ലും ഇ​ന്നും നാ​ളെ​യും ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​രു​ദ, മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ (എം​ബി​എ ഉ​ൾ​പ്പെ​ടെ) പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​ച്ചു. പു​തു​ക്കി​യ തീ​ത​യി പി​ന്നീ​ട് അ​റി​യി​ക്കും.

അ​പേ​ക്ഷാ​തീ​യ​തി നീ​ട്ടി

ആ​റാം സെ​മ​സ്റ്റ​ർ ബി​രു​ദ (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ്2015 അ​ഡ്മി​ഷ​ൻ മു​ത​ൽ, ഏ​പ്രി​ൽ 2021) പ​രീ​ക്ഷ​ൾ​ക്ക് അ​പേ​ക്ഷി​ക്കു​ന്ന​തി​നു​ള്ള സ​മ​യ​പ​രി​ധി 12 വ​രെ പി​ഴ​യി​ല്ലാ​തെ​യും 16 വ​രെ പി​ഴ​യോ​ടു​കൂ​ടെ​യും നീ​ട്ടി. അ​പേ​ക്ഷ​ക​ളു​ടെ ഹാ​ർ​ഡ് കോ​പ്പി​യും ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ളും 19 ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന​കം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ​മ​ർ​പ്പി​ക്ക​ണം.

പ​രീ​ക്ഷാ​വി​ജ്ഞാ​പ​നം

ആ​റും നാ​ലും സെ​മ​സ്റ്റ​ർ ബി​ടെ​ക് (സ​പ്ലി​മെ​ന്‍റ​റി2007 അ​ഡ്മി​ഷ​ൻ മു​ത​ൽ, മേ​യ് 2020) പ​രീ​ക്ഷ​ൾ വി​ജ്ഞാ​പ​നം ചെ​യ്തു. ഇ​ന്നു​മു​ത​ൽ 15 വ​രെ പി​ഴ​യി​ല്ലാ​തെ​യും 17 വ​രെ പി​ഴ​യോ​ടു​കൂ​ടെ​യും അ​പേ​ക്ഷി​ക്കാം.

നാ​ലാം സെ​മ​സ്റ്റ​ർ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ (റ​ഗു​ല​ർ/​സ​പ്ലി​മെ​ൻ​റി/ ഇം​പ്രൂ​വ്മെ​ന്‍റ്2014 അ​ഡ്മി​ഷ​ൻ മു​ത​ൽ, ഏ​പ്രി​ൽ 2021) പ​രീ​ക്ഷ​ൾ വി​ജ്ഞാ​പ​നം ചെ​യ്തു. നാ​ളെ​മു​ത​ൽ 17 വ​രെ പി​ഴ​യി​ല്ലാ​തെ​യും 20 വ​രെ പി​ഴ​യോ​ടു​കൂ​ടെ​യും അ​പേ​ക്ഷി​ക്കാം. പ​രീ​ക്ഷാ​വി​ജ്ഞാ​പ​നം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ.

പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ൾ

ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​ഡ് (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ്, ന​വം​ബ​ർ 2020) പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ൾ വി​ജ്ഞാ​പ​നം ഇ​ന്നു​മു​ത​ൽ 23 വ​രെ വി​വി​ധ കോ​ള​ജ്/​സെ​ന്‍റ​റു​ക​ളി​ൽ ന​ട​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

ര​ണ്ടാം​വ​ർ​ഷ എം​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്സ് ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് (ജൂ​ൺ 2020) പ​രീ​ക്ഷാ​ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പ​ക​ർ​പ്പി​നും 22 ന് ​വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ അ​പേ​ക്ഷി​ക്കാം. മാ​ർ​ക്ക് ലി​സ്റ്റു​ക​ൾ ല​ഭ്യ​മാ​ക്കു​ന്ന തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.