University News
പ​​​രീ​​​ക്ഷാ അ​​​പേ​​​ക്ഷ
ഏ​​​പ്രി​​​ൽ 12ന് ​​​ആ​​​രം​​​ഭി​​​ക്കു​​​ന്ന ര​​​ണ്ടാം സെ​​​മ​​​സ്റ്റ​​​ർ ബി​​​എ എ​​​സ്‌​​​എ​​​ൽ​​​പി ഡി​​​ഗ്രി റെ​​​ഗു​​​ല​​​ർ/​​​സ​​​പ്ലി​​​മെ​​​ന്‍റ​​​റി (2018 സ്കീം) ​​​പ​​​രീ​​​ക്ഷ​​​യ്ക്ക് നാ​​​ളെ മു​​​ത​​​ൽ 18 വ​​​രെ ഓ​​​ൺ​​​ലൈ​​​നി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാം. ഫൈ​​​നോ​​​ടു​​​കൂ​​​ടി 19 വ​​​രെ​​​യും സൂ​​​പ്പ​​​ർ​​​ഫൈ​​​നോ​​​ടു​​​കൂ​​​ടി 22 വ​​​രെ​​​യും ഓ​​​ൺ​​​ലൈ​​​ൻ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ന​​​ട​​​ത്താം.

റീ​​​ടോ​​​ട്ട​​​ലിം​​​ഗ് ഫ​​​ലം

തേ​​​ർ​​​ഡ് പ്ര​​​ഫ​​​ഷ​​​ണ​​​ൽ ബി​​​എ​​​എം​​​എ​​​സ്‌ പാ​​​ർ​​​ട്ട് 2 ഡി​​​ഗ്രി സ​​​പ്ലി​​​മെ​​​ന്‍റ​​​റി (2010 സ്കീം) ​​​പ​​​രീ​​​ക്ഷാ റീ​​​ടോ​​​ട്ട​​​ലിം​​​ഗ് ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.

ഫൈ​​​ന​​​ൽ പ്ര​​​ഫ​​​ഷ​​​ണ​​​ൽ ബി​​​എ​​​എം​​​എ​​​സ്‌ ഡി​​​ഗ്രി റെ​​​ഗു​​​ല​​​ർ/​​​സ​​​പ്ലി​​​മെ​​​ന്‍റ​​​റി (2012 സ്കീം) ​​​പ​​​രീ​​​ക്ഷാ റീ​​​ടോ​​​ട്ട​​​ലിം​​​ഗ് ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.
More News