University News
റീ​ഫ​ണ്ടി​നു വി​വ​ര​ങ്ങ​ൾ നൽകണം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ബി​​​ടെ​​​ക് (ലാ​​​റ്റ​​​റ​​​ൽ എ​​​ൻ​​​ട്രി) പ്ര​​​വേ​​​ശ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഫീ​​​സ് ഒ​​​ടു​​​ക്കി​​​യി​​​ട്ടു​​​ള്ള​​​വ​​​രി​​​ൽ റീ​​​ഫ​​​ണ്ടി​​​നു അ​​​ർ​​​ഹ​​​രാ​​​യ​​​വ​​​ർ​​​ക്ക് തു​​​ക ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ട് വ​​​ഴി ന​​​ൽ​​​കു​​​ന്ന​​​തി​​​നാ​​​യി വി​​​വ​​​ര​​​ങ്ങ​​​ൾ 12ന് ​​​വൈ​​​കു​​​ന്നേ​​​രം നാ​​​ലു​​​വ​​​രെ ഓ​​​ണ്‍​ലൈ​​​നാ​​​യി സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം.
More News