കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ജിയോളജിയിൽ ഡോക്ടറേറ്റ് നേടിയ എ. യു.അനീഷ്. കോട്ടയം ഗവൺമെന്റ് കോളജ് ജിയോളജി വിഭാഗം അസിസ്റ്റന്റ് പ്രഫസറാണ്. കോട്ടയം മൂലവട്ടം വടക്കേടത്തു വീട്ടിൽ പി എസ് രാധാമണിയുടെയും എ.ജി ഉണ്ണിയുടെയും മകനാണ്. കൊടുങ്ങല്ലൂർ കെകെടിഎം ഗവൺമെന്റ് കോളജ് ബോട്ടണി വിഭാഗം അസിസ്റ്റന്റ് പ്രഫസർ എച്ച്.എസ് പാർവതി ഭാര്യയാണ്.