University News
പ​രീ​ക്ഷാ​ഫ​ലം
സി​ബി​സി​എ​സ്എ​സ്, മാ​സ്റ്റ​ര്‍ ഓ​ഫ് ബി​സി​ന​സ് എ​ക്ക​ണോ​മി​ക്‌​സ്, എം​എ ഹി​സ്റ്റ​റി ന​വം​ബ​ര്‍ 2019 ഒ​ന്നാം സെ​മ​സ്റ്റ​ര്‍ പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍​മൂ​ല്യ നി​ര്‍​ണ​യ​ത്തി​ന് 16 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.​സി​സി​എ​സ്എ​സ്എം​എ. ഹി​ന്ദി, ഫം​ഗ്ഷ​ണ​ല്‍ ഹി​ന്ദി ആ​ന്‍​ഡ്‌​ട്രാ​ന്‍​സ്‌​ലേ​ഷ​ന്‍ ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ഏ​പ്രി​ല്‍ 2020 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

ഇ​ന്‍റേ​ണ​ല്‍ മാ​ര്‍​ക്ക് അ​പ്‌​ലോ​ഡ് ചെ​യ്യാം

ഫോ​റ​ന്‍​സി​ക് സ​യ​ന്‍​സ് പ​ഠ​ന​വി​ഭാ​ഗ​ത്തി​ലെ സി​സി​എ​സ്എ​സ്.​പി​ജി. ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം​എ​സ് സി. ​ഫോ​റ​ന്‍​സി​ക് സ​യ​ന്‍​സ് ഏ​പ്രി​ല്‍ 2020 റ​ഗു​ല​ര്‍ പ​രീ​ക്ഷ​യു​ടെ ഇ​ന്‍റെ​ണ​ല്‍ മാ​ര്‍​ക്ക് 15 വ​രെ സ​ര്‍​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ലെ ഓ​ണ്‍​ലൈ​ന്‍ ലി​ങ്ക് വ​ഴി അ​പ്‌​ലോ​ഡ് ചെ​യ്യാം.

പ​രീ​ക്ഷ

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം, പ്രൈ​വ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ന്‍ വി​ദ്യാ​ർ​ഥി​ക​ളി​ല്‍ 2016 പ്ര​വേ​ശ​നം സി​യു​സി​ബി​സി​എ​സ്എ​സ്.​യു​ജി. ബി​എം​എം​സി. ന​വം​ബ​ര്‍ 2020 അ​ഞ്ചാം സെ​മ​സ്റ്റ​ര്‍, ഏ​പ്രി​ല്‍ 2021 ആ​റാം സെ​മ​സ്റ്റ​ര്‍ സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​ക​ള്‍​ക്ക് പി​ഴ കൂ​ടാ​തെ ആ​റു വ​രേ​യും 170 രൂ​പ പി​ഴ​യോ​ടെ എ​ട്ടു വ​രേ​യും ഫീ​സ​ട​ച്ച് ഒ​ന്പ​തു വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.
More News