University News
പ​​രീ​​ക്ഷാ തീ​​യ​​തി
നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​​സി സൈ​​ബ​​ർ ഫോ​​റ​​ൻ​​സി​​ക് പി​​ജി​​സി​​എ​​സ്എ​​സ് (2018 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ)​​പ​​രീ​​ക്ഷ​​ക​​ൾ 18ന് ​​ആ​​രം​​ഭി​​ക്കും. അ​​പേ​​ക്ഷ​​ക​​ൾ ഇ​​ന്നു വ​​രെ സ​​മ​​ർ​​പ്പി​​ക്കാം.

സ​​ർ​​വ​​ക​​ലാ​​ശാ​​ലാ ഡി​​പ്പാ​​ർ​​ട്ടു​​മെ​​ന്‍റി​​ലെ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​എ​​ൽ​​ഐ​​സി (2016 മു​​ത​​ലു​​ള്ള അ​​ഡ്മി​​ഷ​​ൻ) മേ​​ഴ്സി ചാ​​ൻ​​സ് പ​​രീ​​ക്ഷ​​ക​​ൾ 17ന് ​​ആ​​രം​​ഭി​​ക്കും. അ​​പേ​​ക്ഷ​​ക​​ൾ ഇ​​ന്നു വ​​രെ​​ സ​​മ​​ർ​​പ്പി​​ക്കാം. അ​​പേ​​ക്ഷ​​ക​​ർ 5250 രൂ​​പാ സ്പെ​​ഷ​​ൽ ഫീ​​സാ​​യും അ​​ട​​യ്ക്ക​​ണം.

10ന് ​​ആ​​രം​​ഭി​​ക്കു​​ന്ന സി​​ബി​​സി​​എ​​സ് മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ പ​​രീ​​ക്ഷ​​ക​​ൾ 2017, 2018 അ​​ഡ്മി​​ഷ​​ൻ റീ ​​അ​​പ്പി​​യ​​റ​​ൻ​​സ്, ഇം​​പ്രൂ​​വ്മെ​​ന്‍റ് വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കു​​വേ​​ണ്ടി മാ​​ത്ര​​മു​​ള്ള​​താ​​ണ്. 2019 അ​​ഡ്മി​​ഷ​​ൻ മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ റെ​​ഗു​​ല​​ർ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കു​​ള്ള പ​​രീ​​ക്ഷ​​ക​​ൾ സം​​ബ​​ന്ധി​​ച്ച വി​​ജ്ഞാ​​പ​​നം പി​​ന്നീ​​ട് പു​​റ​​പ്പെ​​ടു​​വി​​ക്കും.

അ​​പേ​​ക്ഷ തീ​​യ​​തി

ഒ​​ന്നും ര​​ണ്ടും സെ​​മ​​സ്റ്റ​​ർ ബി​​ആ​​ർ​​ക്ക് (2019 അ​​ഡ്മി​​ഷ​​ൻ) പ​​രീ​​ക്ഷ​​ക​​ൾ​​ക്കു​​ള്ള അ​​പേ​​ക്ഷ​​ക​​ൾ ക്ഷ​​ണി​​ച്ചു. 16വ​​രെ​​യും 525 രൂ​​പ പി​​ഴ​​യോ​​ടെ 17 വ​​രെ​​യും 1050 രൂ​​പ സൂ​​പ്പ​​ർ ഫൈ​​നോ​​ടെ 18 വ​​രെ​​യും സ​​മ​​ർ​​പ്പി​​ക്കാം. റെ​​ഗു​​ല​​ർ വി​​ദ്യാ​​ർ​​ഥി​​ക​​ൾ 210 രൂ​​പ​​ായും സ​​പ്ലി​​മെ​​ന്‍റ​​റി, ഇം​​പ്രൂ​​വ്മെ​​ന്‍റ് വി​​ദ്യാ​​ർ​​ഥി​​ക​​ൾ പേ​​പ്പ​​ർ ഒ​​ന്നി​​ന് 55 രൂ​​പ നി​​ര​​ക്കി​​ൽ പ​​ര​​മാ​​വ​​ധി 210 രൂ​​പാ വാ​​ല്യൂ​​വേ​​ഷ​​ൻ ക്യാ​​ന്പ് ഫീ​​സാ​​യും അ​​ട​​യ്ക്ക​​ണം.

ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​ആ​​ർ​​ക്ക് (2020 അ​​ഡ്മി​​ഷ​​ൻ)​​പ​​രീ​​ക്ഷ​​ക​​ൾ​​ക്കു​​ള്ള അ​​പേ​​ക്ഷ​​ക​​ൾ ക്ഷ​​ണി​​ച്ചു. 17 വ​​രെ​​ സ​​മ​​ർ​​പ്പി​​ക്കാം.

ഇ​​ന്‍റ​​ർ​​വ്യൂ മാ​​റ്റി

ഇ​​ന്‍റ​​ർ യൂ​​ണി​​വേ​​ഴ്സി​​റ്റി സെ​​ന്‍റ​​ർ ഫോ​​ർ ഓ​​ർ​​ഗാ​​നി​​ക് ഫാ​​മിം​​ഗ് ആ​​ൻ​​ഡ് സ​​സ്റ്റൈ​​ന​​ബി​​ൾ അ​​ഗ്രി​​ക്ക​​ൾ​​ച്ച​​ർ​​ൽ ക​​രാ​​ർ വ്യ​​വ​​സ്ഥ​​യി​​ൽ ഒ​​രു പ്രോ​​ഗ്രാ​​മ​​റെ തെ​​ര​​ഞ്ഞെ​​ടു​​ക്കു​​ന്ന​​തി​​നാ​​യി സ​​ർ​​വ​​ക​​ലാ​​ശാ​​ല ആ​​സ്ഥാ​​ന​​ത്ത് ഇ​​ന്നു ന​​ട​​ത്താ​​നി​​രു​​ന്ന വാ​​ക് ഇ​​ൻ ഇ​​ന്‍റ​​ർ​​വ്യൂ മാ​​റ്റി​​വ​​ച്ചു. പു​​തു​​ക്കി​​യ തി​​യ​​തി പി​​ന്നീ​​ട് അ​​റി​​യി​​ക്കും.

അ​​ഡ്മി​​ഷ​​ൻ ആ​​രം​​ഭി​​ച്ചു

ഡി​​പ്പാ​​ർ​​ട്ട​​മെ​​ന്‍റ് ഓ​​ഫ് ലൈ​​ഫ് ലോം​​ഗ് ലേ​​ണിം​​ഗ് ആ​​ൻ​​ഡ് എ​​ക്സ്​​റ്റ​​ൻ​​ഷ​​നി​​ൽ ന​​ട​​ത്ത​​പ്പെ​​ടു​​ന്ന സ​​ർ​​ട്ടി​​ഫി​​ക്കേ​​റ്റ് ഡി​​പ്ലോ​​മ കോ​​ഴ്സു​​ക​​ളി​​ലേ​​ക്കു​​ള്ള അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു. 04812731724, 2731560, 08301000560.