University News
പ​രീ​ക്ഷാ​ഫ​ലം
സ​ർ​വ​ക​ലാ​ശാ​ല പ​ഠ​ന​വ​കു​പ്പി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​ബി​എ ഡി​ഗ്രി റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി (മേ​യ് 2020) പ​രീ​ക്ഷാ​ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പ​ക​ർ​പ്പി​നും 16ന് ​വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ അ​പേ​ക്ഷി​ക്കാം.

ഇ​എ​സ്ഇ മാ​ർ​ക്ക്

സ​ർ​വ​ക​ലാ​ശാ​ല പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ (ന​വം​ബ​ർ 2020) പ​രീ​ക്ഷ​ക​ളു​ടെ ഇ​എ​സ്‌​സി മാ​ർ​ക്കു​ക​ൾ എ​ട്ടു​മു​ത​ൽ ഓ​ൺ​ലൈ​നാ​യി സ​മ​ർ​പ്പി​ക്കാം.


പ്രാ​യോ​ഗി​ക പ​രീ​ക്ഷ

അ​ഞ്ചും മൂ​ന്നും സെ​മ​സ്റ്റ​ർ ബി​എ ഭ​ര​ത​നാ​ട്യം (ന​വം​ബ​ർ2020) പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ അ​ഞ്ച്, ആ​റ് തീ​യ​തി​ക​ളി​ൽ പി​ലാ​ത്ത​റ ലാ​സ്യ കോ​ള​ജ് ഓ​ഫ് ഫൈ​ൻ ആ​ർ​ട്സി​ൽ ന​ട​ക്കും.

അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​എ ഫം​ഗ്ഷ​ണ​ൽ ഹി​ന്ദി (ന​വം​ബ​ർ 2020) പ്രാ​യോ​ഗി​ക പ​രീ​ക്ഷ നാ​ളെ പ​യ്യ​ന്നൂ​ർ കോ​ള​ജി​ൽ ന​ട​ക്കും. ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷാ​കേ​ന്ദ്ര​വു​മാ​യി ബ​ന്ധ​പ്പെ​ട​ണം.

ഡോ​ക്‌​ട​റ​ൽ റി​സ​ർ​ച്ച് ക​മ്മി​റ്റി

നീ​ലേ​ശ്വ​രം കാ​മ്പ​സി​ലെ ഹി​ന്ദി ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ നാ​ളെ രാ​വി​ലെ പ​ത്തി​നും പ​യ്യ​ന്നൂ​ർ സ്വാ​മി ആ​ന​ന്ദ​തീ​ർ​ഥ കാ​മ്പ​സി​ലെ ഫി​സി​ക്സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ ഇ​ന്നു രാ​വി​ലെ 9.30നും ​ഡി​ആ​ർ​സി മീ​റ്റിം​ഗ് ന​ട​ക്കും. അ​ർ​ഹ​രാ​യ പി​എ​ച്ച്ഡി വി​ദ്യാ​ർ​ഥി​ക​ൾ ഡി​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ളി​ൽ നേ​രി​ട്ടെ​ത്തി സി​നോ​പ്സി​സ് അ​വ​ത​രി​പ്പി​ക്ക​ണം.

സ​ർ​വ​ക​ലാ​ശാ​ല പൂ​ർ​വ​വി​ദ്യാ​ർ​ഥി അ​സോ​സി​യേ​ഷ​ൻ

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല പ​ഠ​ന​വ​കു​പ്പി​ൽ​നി​ന്നോ കേ​ന്ദ്ര​ത്തി​ൽ​നി​ന്നോ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​സോ​സി​യേ​ഷ​ൻ രൂ​പീ​ക​ര​ണ​യോ​ഗം ആ​റി​ന് രാ​വി​ലെ 11ന് ​താ​വ​ക്ക​ര ആ​സ്ഥാ​ന​ത്തെ ചെ​റു​ശേ​രി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. പൂ​ർ​വ​വി​ദ്യാ​ർ​ഥി അ​സോ​സി​യേ​ഷ​ന്‍റെ ഭാ​ഗ​മാ​കാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് സ​ർ​വ​ക​ലാ​ശാ​ല അ​റി​യി​ച്ചു.