മൂന്നാം സെമസ്റ്റർ സിബിസിഎസ് (2017 ആൻഡ് 2018 അഡ്മിഷൻ റി അപ്പിയറൻസ് ) ബിരുദ പരീക്ഷകൾ 10 ന് ആരംഭിക്കും. വിശദവിവരങ്ങൾ സർവകലാശാലാ വെബ് സൈറ്റിൽ.
മൂന്നാം സെമസ്റ്റർ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മന്റ് പരീക്ഷകൾ 16 ന് ആരംഭിക്കും. പരീക്ഷയ്ക്ക് അഞ്ചുവരെയും 525 രൂപാ പിഴയോടെ ആറുവരെയും 1050 രൂപാ സൂപ്പർ ഫൈനോടെ എട്ടുവരെയും അപേക്ഷിക്കാം.
പരീക്ഷാഫലം
2020 മാർച്ച് മാസം നടത്തിയ ഒന്നാം വർഷ ബാച്ചിലർ ഓഫ് ഫൈൻ ആർട്സ് പരീക്ഷയുടെ ഫലം പ്രസിദ്ധികരിച്ചു പുനർമൂല്യനിർണയത്തിനും സുഷമ പരിശോധനയ്ക്കും 16 വരെ അപേക്ഷിക്കാം.