University News
ഇ​ന്‍റേ​ണ​ൽ മാ​ർ​ക്ക്
അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​രു​ദ (ന​വം​ബ​ർ 2020) പ​രീ​ക്ഷ​ക​ളു​ടെ ഇ​ന്‍റേ​ണ​ൽ മാ​ർ​ക്ക് മാ​ർ​ച്ച് ഒ​ന്നി​ന് വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ ഓ​ൺ​ലൈ​നാ​യി സ​മ​ർ​പ്പി​ക്കാം.

പ​രീ​ക്ഷാ​വി​ജ്ഞാ​പ​നം

ര​ണ്ടാം സെ​മ​സ്റ്റ​ർ എം​ഫി​ൽ ഫി​സി​ക്ക​ൽ എ​ഡ്യുക്കേ​ഷ​ൻ (റ​ഗു​ല​ർ/സ​പ്ലി​മെ​ന്‍റ​റി) ജൂ​ൺ 2020 പ​രീ​ക്ഷ​ക​ൾ വി​ജ്ഞാ​പ​നം ചെ​യ്തു. അ​പേ​ക്ഷ​ക​ളും ഡെ​സ​ർ​ട്ടേ​ഷ​നും മാ​ർ​ച്ച് ഒ​ന്നി​ന് വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ലഭിച്ചിരിക്കണം.

നി​യ​മ​നം

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ (സി​വി​ൽ) ത​സ്തി​ക​യി​ൽ ഒ​രു വ​ർ​ഷ​ത്തേ​ക്ക് ക​രാ​റടി​സ്ഥാ​ന​ത്തി​ൽ നി​യ​മ​നം ന​ട​ത്തു​ന്നു. ബ​യോ​ഡാ​റ്റ സ​ഹി​തം അ​പേ​ക്ഷ മാ​ർ​ച്ച് മൂ​ന്നി​ന് വൈ​കു​ന്നേ​രം അ​ഞ്ചി​നുമു​മ്പ് ര​ജി​സ്ട്രാ​ർ​ക്ക് നേ​രി​ട്ടോ [email protected] എ​ന്ന ഇമെ​യി​ൽ വി​ലാ​സ​ത്തി​ൽ അ​യ​യ്ക്കു​ക​യോ ചെ​യ്യു​ക. അ​ഭി​മു​ഖം മാ​ർ​ച്ച് ആ​റി​ന് രാ​വി​ലെ 9.30ന്. ​വി​ശ​ദവി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.