University News
ബി​​എ, ബി​​കോം പ​​രീ​​ക്ഷ​​ാകേ​​ന്ദ്രം
­നാ​​ളെ ആ​​രം​​ഭി​​ക്കു​​ന്ന ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​എ, ബി​​കോം (2019 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2017, 2018 അ​​ഡ്മി​​ഷ​​ൻ റീ​​അ​​പ്പി​​യ​​റ​​ൻ​​സ്), ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ സി​​ബി​​സി​​എ​​സ് ബി​​എ, ബി​​കോം (2017, 2018 അ​​ഡ്മി​​ഷ​​ൻ റീ​ ​അ​​പ്പി​​യ​​റ​​ൻ​​സ് പ്രൈ​​വ​​റ്റ് ര​​ജി​​സ്ട്രേ​​ഷ​​ൻ) പ​​രീ​​ക്ഷ​​ക​​ളു​​ടെ പ​​രീ​​ക്ഷ​​കേ​​ന്ദ്രം സം​​ബ​​ന്ധി​​ച്ച വി​​വ​​ര​​ങ്ങ​​ൾ സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ് സൈ​​റ്റി​​ൽ ല​​ഭി​​ക്കും.

പ​​രീ​​ക്ഷാതീ​​യ​​തി

മൂ​​ന്നും നാ​​ലും സെ​​മ​​സ്റ്റ​​ർ എം​​എ പ്രൈ​​വ​​റ്റ് ര​​ജി​​സ്ട്രേ​​ഷ​​ൻ (2018 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2015, 2016, 2017 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി, 2013, 2014 അ​​ഡ്മി​​ഷ​​ൻ മേ​​ഴ്സി ചാ​​ൻ​​സ്, 20042011 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, പ്രൈ​​വ​​റ്റ് അ​​ദാ​​ല​​ത്ത് സ്പെ​​ഷ​​ൽ മേ​​ഴ്സി ചാ​​ൻ​​സ് 2018) പ​​രീ​​ക്ഷ​​യു​​ടെ പേ​​പ്പ​​ർ 14 സാ​​ഹി​​ത്യ ആ​​റ്, പേ​​പ്പ​​ർ 13 സാ​​ഹി​​ത്യ അ​​ഞ്ച് (കോ​​മ​​ണ്‍​​സം​​സ്കൃ​​തം ജ​​ന​​റ​​ൽ 14) പ​​രീ​​ക്ഷ​​ക​​ൾ യ​​ഥാ​​ക്ര​​മം മാ​​ർ​​ച്ച് ഒ​​ന്ന്, മൂ​​ന്ന് തീ​​യ​​തി​​ക​​ളി​​ൽ ന​​ട​​ക്കും.

പ​​രീ​​ക്ഷ​​സ​​മ​​യ​​ത്തി​​ന് മാ​​റ്റ​​മി​​ല്ല.

നാ​​ലാം സെ​​മ​​സ്റ്റ​​ർ ബി​​വോ​​ക് (2018 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2014, 2015, 2016, 2017 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​ക​​ൾ മാ​​ർ​​ച്ച് 16 മു​​ത​​ൽ ആ​​രം​​ഭി​​ക്കും. മാ​​ർ​​ച്ച് ര​​ണ്ടു​​വ​​രെ​​ അ​​പേ​​ക്ഷി​​ക്കാം. വി​​ശ​​ദ​​മാ​​യ ടൈം​​ടേ​​ബി​​ൾ സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ് സൈ​​റ്റി​​ൽ.

അ​​ഫി​​ലി​​യേ​​റ്റ​​ഡ് കോ​​ള​​ജു​​ക​​ളി​​ലെ അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ സി​​ബി​​സി​​എ​​സ്എ​​സ് (20142016 അ​​ഡ്മി​​ഷ​​ൻ റീ​​അ​​പ്പി​​യ​​റ​​ൻ​​സ്), അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ ബി​​എ​​സ്‌​​സി സൈ​​ബ​​ർ ഫോ​​റ​​ൻ​​സി​​ക് (2018 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 20142017 അ​​ഡ്മി​​ഷ​​ൻ റീ​​അ​​പ്പി​​യ​​റ​​ൻ​​സ്) പ​​രീ​​ക്ഷ​​ക​​ൾ് 23 മു​​ത​​ൽ ആ​​രം​​ഭി​​ക്കും.
വി​​ശ​​ദ​​മാ​​യ ടൈം​​ടേ​​ബി​​ൾ സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ് സൈ​​റ്റി​​ൽ.

പ​​രീ​​ക്ഷ​​ാഫ​​ലം

2019 ഒ​​ക്ടോ​​ബ​​റി​​ൽ ന​​ട​​ന്ന ഏ​​ഴാം സെ​​മ​​സ്റ്റ​​ർ ഡ്യു​​വ​​ൽ ഡി​​ഗ്രി മാ​​സ്റ്റ​​ർ ഓ​​ഫ് കം​​പ്യൂ​​ട്ട​​ർ ആ​​പ്ലി​​ക്കേ​​ഷ​​ൻ​​സ് (2016 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2014, 2015 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും മാ​​ർ​​ച്ച് 12 വ​​രെ ഓ​​ണ്‍​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്കാം.

2020 ന​​വം​​ബ​​റി​​ൽ ന​​ട​​ന്ന നാ​​ലാം സെ​​മ​​സ്റ്റ​​ർ എ​​ൽ​​എ​​ൽ​​എം പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും മാ​​ർ​​ച്ച് 12 വ​​രെ അ​​പേ​​ക്ഷി​​ക്കാം.