University News
ടൈം​ടേ​ബി​ൾ
മാ​ർ​ച്ച് 15ന് ​ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​രു​ദ (ന​വം​ബ​ർ 2020) റ​ഗു​ല​ർ (2019 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു.

മാ​ർ​ച്ച് ഒ​ന്നി​ന് ആ​രം​ഭി​ക്കു​ന്ന അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ​യും സെ​ന്‍റ​റു​ക​ളി​ലെ​യും മൂ​ന്നാം സെ​മ​സ്റ്റ​ർ എം​ബി​എ (ഒ​ക്‌​ടോ​ബ​ർ 2020) റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ പു​തു​ക്കി​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു.