University News
24, 25 തീയതികളിലെ പ​​രീ​​ക്ഷ മാ​​റ്റി
24ന് ​​ന​​ട​​ത്താ​​ൻ നി​​ശ്ച​​യി​​ച്ചി​​രു​​ന്ന മൂ​​ന്ന്, നാ​​ല് സെ​​മ​​സ്റ്റ​​ർ എം​​എ, എം​​എ​​സ്‌​​സി, എം​​കോം പ്രൈ​​വ​​റ്റ് ര​​ജി​​സ്ട്രേ​​ഷ​​ൻ പ​​രീ​​ക്ഷ​​ക​​ൾ മാ​​റ്റി​​വ​​ച്ചു. പു​​തു​​ക്കി​​യ തീ​​യ​​തി പി​​ന്നീ​​ട് .

25നു ​​ന​​ട​​ത്താ​​ൻ നി​​ശ്ച​​യി​​ച്ചി​​രു​​ന്ന സ്കൂ​​ൾ ഓ​​ഫ് ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ റി​​ലേ​​ഷ​​ൻ​​സ് ആ​​ൻ​​ഡ് പൊ​​ളി​​റ്റി​​ക്സിലെ ​​സെ​​ക്ക​​ൻ​​ഡ് സെ​​മ​​സ്റ്റ​​ർ എം ​​ഫി​​ൽ വൈ​​വ വോ​​സി പ​​രീ​​ക്ഷ മാ​​ർ​​ച്ച് നാ​​ലി​​നു രാ​​വി​​ലെ 10നു ​​ന​​ട​​ത്തും.

പ​​രീ​​ക്ഷാതീ​​യ​​തി

മൂ​​ന്ന്, നാ​​ല് സെ​​മ​​സ്റ്റ​​ർ എം​​എ പ്രൈ​​വ​​റ്റ് ര​​ജി​​സ്ട്രേ​​ഷ​​ൻ പ​​രീ​​ക്ഷ​​ക​​ൾ (2018 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2015, 2016, 2017 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി, 2013, 2014 അ​​ഡ്മി​​ഷ​​ൻ​​സ് മേ​​ഴ്സി ചാ​​ൻ​​സ് 2004 മു​​ത​​ൽ 2011 വ​​രെ അ​​ഡ്മി​​ഷ​​ൻ​​സ് റെ​​ഗു​​ല​​ർ, പ്രൈ​​വ​​റ്റ്​​സ്പെ​​ഷ​​ൽ മേ​​ഴ്സി ചാ​​ൻ​​സ് 2018) അ​​പേ​​ക്ഷി​​ച്ചി​​രി​​ക്കു​​ന്ന​​വ​​രു​​ടെ റി​​സ​​ർ​​ച് മെ​​ത്ത​​ഡോ​​ള​​ജി ഫോ​​ർ എ​​ക്ക​​ണോ​​മി​​ക്സ് എ​​ന്ന വി​​ഷ​​യ​​ത്തി​​ന്‍റെ പ​​രീ​​ക്ഷ മാ​​ർ​​ച്ച് 19നു ​​ന​​ട​​ക്കും.

പ​​രീ​​ക്ഷ​​ാഫ​​ലം

ഐ​​ഐ​​ആ​​ർ​​ബി​​എ​​സ് 2019 ഫെ​​ബ്രു​​വ​​രി മാ​​സ​​ത്തി​​ൽ ന​​ട​​ത്തി​​യ മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ പ​​ഞ്ച​​വ​​ത്സ​​ര ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ് ഇ​​ന്‍റ​​ർ​​ഡി​​സി​​പ്ല​​ന​​റി മാ​​സ്റ്റ​​ർ ഓ​​ഫ് സ​​യ​​ൻ​​സ് (സ​​യ​​ൻ​​സ് ഫാ​​ക്ക​​ൽ​​റ്റി, സി​​എ​​സ്എ​​സ്) പ​​രീ​​ക്ഷ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

ഡോ. ​​കെ.​​എ​​ൻ. രാ​​ജ് സ്റ്റ​​ഡി സെ​​ന്‍റ​​ർ ഫോ​​ർ പ്ലാ​​നിം​​ഗ് ആ​​ൻ​​ഡ് സെ​​ന്‍റ​​ർ​​സ്റ്റേ​​റ്റ് ഫി​​നാ​​ൻ​​ഷ്യ​​ൽ റി​​ലേ​​ഷ​​ൻ​​സ് 2020 ന​​വം​​ബ​​ർ മാ​​സ​​ത്തി​​ൽ ന​​ട​​ത്തി​​യ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​എ ഇ​​ക്ക​​ണോ​​മി​​ക്സ് (സോ​​ഷ്യ​​ൽ സ​​യ​​ൻ​​സ് ഫാ​​ക്ക​​ൽ​​റ്റി, സി​​എ​​സ്എ​​സ്) പ​​രീ​​ക്ഷ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

അ​​പേ​​ക്ഷാതീ​​യ​​തി

മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ സി​​ബി​​സി​​എ​​സ്. (2017, 2018 അ​​ഡ്മി​​ഷ​​ൻ റീ​​അ​​പ്പി​​യ​​റ​​ൻ​​സ്), മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ സി​​ബി​​സി​​എ​​സ്എ​​സ്. സൈ​​ബ​​ർ ഫോ​​റ​​ൻ​​സി​​ക് (2017, 2018 അ​​ഡ്മി​​ഷ​​ൻ റീ​​അ​​പ്പി​​യ​​റ​​ൻ​​സ്), മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ സി​​ബി​​സി​​എ​​സ്എ​​സ് (20132016 അ​​ഡ്മി​​ഷ​​ൻ റീ​​അ​​പ്പി​​യ​​റ​​ൻ​​സ്) യു​​ജി പ​​രീ​​ക്ഷ​​ക​​ൾ​​ക്ക് 25 വ​​രെ​​യും 525 രൂ​​പ പി​​ഴ​​യോ​​ടെ 26 വ​​രെ​​യും 1050 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ 27 വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം. വി​​ശ​​ദ​​വി​​വ​​രം സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ൽ.

ഒ​​ന്പ​​താം സെ​​മ​​സ്റ്റ​​ർ ഡി​​ഡി​​എം​​സി​​എ (2016 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ 201415 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​ക​​ൾ മാ​​ർ​​ച്ച് ഒ​​ന്പ​​തി​​നു ആ​​രം​​ഭി​​ക്കും. പ​​രീ​​ക്ഷ​​ക​​ൾ​​ക്ക് 25 വ​​രെ​​യും 525 രൂ​​പ പി​​ഴ​​യോ​​ടെ 26 വ​​രെ​​യും 1050 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ 27 വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം. വി​​ശ​​ദ​​വി​​വ​​രം സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ൽ.

അ​​പേ​​ക്ഷാ തീ​​യ​​തി നീ​​ട്ടി.

202021 അ​​ധ്യ​​യ​​ന വ​​ർ​​ഷ​​ത്തി​​ൽ യു​​ജി, പി​​ജി പ്രൈ​​വ​​റ്റ് ര​​ജി​​സ്ട്രേ​​ഷ​​ൻ 2100 രൂ​​പ സൂ​​പ്പ​​ർ ഫൈ​​നോ​​ടെ 27വ​​രെ അ​​പേ​​ക്ഷി​​ക്കാം. വി​​ശ​​ദ വി​​വ​​ര​​ങ്ങ​​ൾ​​ക്ക് www.mgu.ac.in എ​​ന്ന വെ​​ബ് സൈ​​റ്റ് സ​​ന്ദ​​ർ​​ശി​​ക്കു​​ക.