University News
പി​​ജി മൂ​​ന്നാം ഫൈ​​ന​​ൽ ഓ​​പ്ഷ​​ൻ ര​​ജി​​സ്ട്രേ​​ഷ​​ൻ 26 വ​​രെ
പി​​ജി പ്ര​​വേ​​ശ​​ന​​ന​​ത്തി​​നു​​ള്ള മൂ​​ന്നാം ഫൈ​​ന​​ൽ ഓ​​പ്ഷ​​ൻ ര​​ജി​​സ്ട്രേ​​ഷ​​ൻ/​​ഓ​​ണ്‍​ലൈ​​ൻ ര​​ജി​​സ്ട്രേ​​ഷ​​ൻ 26 വൈ​​കു​​ന്നേ​​രം മൂ​​ന്നു​​വ​​രെ ന​​ട​​ത്താം. റാ​​ങ്ക് ലി​​സ്റ്റ് പ്ര​​കാ​​രം പ്ര​​വേ​​ശ​​നം 27നു ​​വൈ​​കു​​ന്നേ​​രം നാ​​ലു​​വ​​രെ ബ​​ന്ധ​​പ്പെ​​ട്ട കോ​​ള​​ജു​​ക​​ളി​​ൽ ന​​ട​​ത്തും. റാ​​ങ്ക്‌ ലി​​സ്റ്റി​​ൽ ഉ​​ൾ​​പ്പെ​​ട്ട​​വ​​ർ 27നു ​​കോ​​ള​​ജു​​ക​​ളു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് പ്ര​​വേ​​ശ​​ന സാ​​ധ്യ​​ത മ​​ന​​സി​​ലാ​​ക്കി കോ​​ള​​ജു​​ക​​ൾ നി​​ഷ്ക​​ർ​​ഷി​​ക്കു​​ന്ന സ​​മ​​യ​​ത്തി​​നു മു​​ന്പാ​​യി പ്ര​​വേ​​ശ​​നം നേ​​ട​​ണം. സ​​മ​​യ​​ത്ത് ഹാ​​ജ​​രാ​​കാ​​ത്ത​​വ​​രു​​ടെ പ്ര​​വേ​​ശ​​നം റ​​ദ്ദാ​​ക്കും തു​​ട​​ർ റാ​​ങ്കി​​ലു​​ള്ള​​വ​​രെ പ്ര​​വേ​​ശ​​ന​​ത്തി​​നു പ​​രി​​ഗ​​ണി​​ക്കു​​ന്ന​​തു​​മാ​​യി​​രി​​ക്കും. പി​​ജി പ്രോ​​ഗ്രാ​​മു​​ക​​ളി​​ലെ പ്ര​​വേ​​ശ​​നം 27നു ​​പൂ​​ർ​​ത്തീ​​ക​​രി​​ക്കും.

പു​​തു​​ക്കി​​യ പ​​രീ​​ക്ഷാതീ​​യ​​തി

20ന് ​​ന​​ട​​ത്താ​​നി​​രു​​ന്ന ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​എ​​ൽ​​ഐ​​ബി​​ഐ​​എ​​സ്‌​​സി (2019 അ​​ഡ്മി​​ഷ​​ൻ റെഗു​​ല​​ർ അ​​ഫി​​ലി​​യേ​​റ്റ​​ഡ് കോ​​ള​​ജു​​ക​​ൾ), ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ ബി​​വോ​​ക് (2018 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ പു​​തി​​യ സ്കീം) ​​പ​​രീ​​ക്ഷ​​ക​​ൾ യ​​ഥാ​​ക്ര​​മം 22, മാ​​ർ​​ച്ച് ഒ​​ന്ന് തീ​​യ​​തി​​ക​​ളി​​ൽ ന​​ട​​ക്കും. പ​​രീ​​ക്ഷ​​കേ​​ന്ദ്ര​​ത്തി​​നും സ​​മ​​യ​​ത്തി​​നും മാ​​റ്റ​​മി​​ല്ല.

പ​​രീ​​ക്ഷാതീ​​യ​​തി

നാ​​ലാം വ​​ർ​​ഷ ബി​​പി​​ടി (2008 അ​​ഡ്മി​​ഷ​​ൻ മു​​ത​​ൽ) റെഗു​​ല​​ർ/​​സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​ക​​ൾ മാ​​ർ​​ച്ച് 17 മു​​ത​​ൽ ആ​​രം​​ഭി​​ക്കും. 24 വ​​രെ​​യും 525 രൂ​​പ പി​​ഴ​​യോ​​ടെ 25 വ​​രെ​​യും 1050 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ 26 വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം. റെ​​ഗു​​ല​​ർ വി​​ദ്യാ​​ർ​​ഥി​​ക​​ൾ 210 രൂ​​പ​​യും വീ​​ണ്ടു​​മെ​​ഴു​​തു​​ന്ന​​വ​​ർ പേ​​പ്പ​​റൊ​​ന്നി​​ന് 35 രൂ​​പ വീ​​ത​​വും (പ​​ര​​മാ​​വ​​ധി 210 രൂ​​പ) സി​​വി ക്യാ​​ന്പ് ഫീ​​സാ​​യി പ​​രീ​​ക്ഷ​​ഫീ​​സി​​നു പു​​റ​​മെ അ​​ട​​യ്ക്ക​​ണം.

സ്കൂ​​ൾ ഓ​​ഫ് ലെ​​റ്റേ​​ഴ്സി​​ൽ ന​​ട​​ന്ന ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​ഫി​​ൽ മ​​ല​​യാ​​ളം (ലാം​​ഗ്വേ​​ജ് ആ​​ൻ​​ഡ് ലി​​റ്റ​​റേ​​ച്ച​​ർ), എം​​ഫി​​ൽ ഇം​​ഗ്ലീ​​ഷ് (ലാം​​ഗ്വേ​​ജ് ആ​​ൻ​​ഡ് ലി​​റ്റ​​റേ​​ച്ച​​ർ), എം​​ഫി​​ൽ തി​​യേ​​റ്റ​​ർ ആ​​ർ​​ട്സ് (ഫൈ​​ൻ ആ​​ർ​​ട്സ്) (സി​​എ​​സ്എ​​സ്) പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

സ്റ്റോ​​ർ​​കീ​​പ്പ​​ർ/​​മാ​​ർ​​ക്ക​​ർ (ഗ്രൗ​​ണ്ട്സ്മാ​​ൻ) ഇ​​ന്‍റ​​ർ​​വ്യൂ

സ്കൂ​​ൾ ഓ​​ഫ് ഫി​​സി​​ക്ക​​ൽ എ​​ഡ്യൂ​​ക്കേ​​ഷ​​ൻ ആ​​ൻ​​ഡ് സ്പോ​​ർ​​ട്സ് സ​​യ​​ൻ​​സ​​സി​​ൽ സ്റ്റോ​​ർ കീ​​പ്പ​​ർ/​​മാ​​ർ​​ക്ക​​ർ (ഗ്രൗ​​ണ്ട്സ്മാ​​ൻ) ത​​സ്തി​​ക​​യി​​ൽ ദി​​വ​​സ​​വേ​​ത​​നാ​​ടി​​സ്ഥാ​​ന​​ത്തി​​ൽ നി​​യ​​മ​​ന​​ത്തി​​നു​​ള്ള വോ​​ക്​​ഇ​​ൻ​​ഇ​​ന്‍റ​​ർ​​വ്യൂ 24നു ​​വൈ​​കു​​ന്നേ​​രം മൂ​​ന്നി​​ന് ന​​ട​​ക്കും. താ​​ല്പ​​ര്യ​​മു​​ള്ള​​വ​​ർ അ​​സ​​ൽ രേ​​ഖ​​ക​​ൾ സ​​ഹി​​തം സ്കൂ​​ൾ ഓ​​ഫ് ഫി​​സി​​ക്ക​​ൽ എ​​ഡ്യൂ​​ക്കേ​​ഷ​​ൻ ആ​​ൻ​​ഡ് സ്പോ​​ർ​​ട്സ് സ​​യ​​ൻ​​സ​​സ് ഓ​​ഫീ​​സി​​ൽ എ​​ത്ത​​ണം. ഫോ​​ണ്‍: 9447006946.