University News
കുസാറ്റിൽ സ്‌പോട്ട് അഡ്മിഷന്‍ 23ന്
ക​​ള​​മ​​ശേ​​രി: കൊ​​ച്ചി ശാ​​സ്ത്ര സാ​​ങ്കേ​​തി​​ക സ​​ര്‍വ​​ക​​ലാ​​ശാ​​ല(​​കു​​സാ​​റ്റ്)​​യി​​ലെ സ്‌​​കൂ​​ള്‍ ഓ​​ഫ് ലീ​​ഗ​​ല്‍ സ്റ്റ​​ഡീ​​സി(​​എ​​സ്എ​​ല്‍എ​​സ്)​​ല്‍ ത്രി​​വ​​ത്സ​​ര എ​​ല്‍എ​​ല്‍ബി (സാ​​യാ​​ഹ്ന കോ​​ഴ്‌​​സ്) കോ​​ഴ്സി​​ന് ഒ​​ഴി​​വു​​ള്ള സീ​​റ്റു​​ക​​ളി​​ലേ​​ക്ക് ഈ ​​മാ​​സം 23ന് ​​സ്‌​​പോ​​ട്ട് അ​​ഡ്മി​​ഷ​​ന്‍ ന​​ട​​ത്തും. കു​​സാ​​റ്റ് 2020 റാ​​ങ്ക് ലി​​സ്റ്റി​​ല്‍ ഉ​​ള്‍പ്പെ​​ട്ട​​വ​​ർ ജാ​​തി, യോ​​ഗ്യ​​ത എ​​ന്നി​​വ തെ​​ളി​​യി​​ക്കു​​ന്ന അ​​സ​​ല്‍ സ​​ര്‍ട്ടി​​ഫി​​ക്ക​​റ്റു​​ക​​ളും അ​​വ​​യു​​ടെ ര​​ണ്ടു പ​​ക​​ര്‍പ്പും ര​​ണ്ട് പാ​​സ്പോ​​ര്‍ട്ട് സൈ​​സ് ഫോ​​ട്ടോ​​യും സ​​ഹി​​തം 23ന് ​​രാ​​വി​​ലെ ഒ​​ൻ​​പ​​തി​​ന് എ​​സ്എ​​ല്‍എ​​സി​​ല്‍ നേ​​രി​​ട്ട് ഹാ​​ജ​​രാ​​ക​​ണം. വി​​വ​​ര​​ങ്ങ​​ള്‍ക്ക് admissions.cusat.ac.in സ​​ന്ദ​​ർ​​ശി​​ക്കു​​ക.
More News