University News
പ​രീ​ക്ഷാതീ​യ​തി
മൂ​ന്നും നാ​ലും സെ​മ​സ്റ്റ​ർ എം​എ പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ (2018 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ/2015, 2016, 2017 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി, 2013, 2014 അ​ഡ്മി​ഷ​ൻ മേ​ഴ്സി ചാ​ൻ​സ്,2002011 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ, പ്രൈ​വ​റ്റ് അ​ദാ​ല​ത്ത് സ്പെ​ഷ​ൽ മേ​ഴ്സി ചാ​ൻ​സ് 2018) പ​രീ​ക്ഷ​ക​ൾ 24 മു​ത​ൽ ആ​രം​ഭി​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ് സൈ​റ്റി​ൽ.

മൂ​ന്നും നാ​ലും സെ​മ​സ്റ്റ​ർ എം​എ​സ്‌​സി പ്രൈ​വ​റ്റ് (2018 അ​ഡ്മി​ഷ​ൻ റെഗു​ല​ർ,2015, 2016, 2017 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി 2013, 2014 അ​ഡ്മി​ഷ​ൻ മേ​ഴ്സി ചാ​ൻ​സ്, 20042011 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ, പ്രൈ​വ​റ്റ് അ​ദാ​ല​ത്ത് സ്പെ​ഷ​ൽ മേ​ഴ്സി ചാ​ൻ​സ് 2018) പ​രീ​ക്ഷ​ക​ൾ 24 മു​ത​ൽ ആ​രം​ഭി​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ് സൈ​റ്റി​ൽ.

മൂ​ന്നും നാ​ലും സെ​മ​സ്റ്റ​ർ എം​കോം പ്രൈ​വ​റ്റ് (2018 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ, 2015, 2016, 2017 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി, 2013, 2014 അ​ഡ്മി​ഷ​ൻ മേ​ഴ്സി ചാ​ൻ​സ്, 20042011 അ​ഡ്മി​ഷ​ൻ ററെ​ഗു​ല​ർ, പ്രൈ​വ​റ്റ് അ​ദാ​ല​ത്ത് സ്പെ​ഷ​ൽ മേ​ഴ്സി ചാ​ൻ​സ് 2018) പ​രീ​ക്ഷ​ക​ൾ 24 മു​ത​ൽ ആ​രം​ഭി​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ് സൈ​റ്റി​ൽ.

ഇ​ൻ​ഫ​ർ​മേ​ഷ​ൻ ബു​ക്ക് വി​ത​ര​ണം

കോ​ള​ജു​ക​ൾ​ക്കു​ള്ള 2021ലെ ​ഇ​ൻ​ഫ​ർ​മേ​ഷ​ൻ ബു​ക്കു​ക​ൾ സ​ർ​വ​ക​ലാ​ശാ​ല ജ​ന​റ​ൽ സ്റ്റോ​റി​ൽ നി​ന്നും വി​ത​ര​ണം ചെ​യ്യു​ന്നു. കോ​ള​ജു​ക​ൾ പ്രി​ൻ​സി​പ്പ​ലി​ന്‍റെ സാ​ക്ഷ്യ​പ​ത്ര​വു​മാ​യി വ​ന്ന് കൈ​പ്പ​റ്റ​ണം.

അ​പേ​ക്ഷാ തീ​യ​തി നീ​ട്ടി

യു​ജി,പി​ജി (പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ) പ​രീ​ക്ഷ​യ്ക്ക് സൂ​പ്പ​ർ ഫൈ​നോ​ടെ 20 വ​രെ അ​പേ​ക്ഷി​ക്കാം.