University News
പു​നഃ​ക്ര​മീ​ക​രി​ച്ച പ​രീ​ക്ഷ​ക​ൾ
ഇ​ന്നും 22, 25 തീ​യ​തി​ക​ളി​ലും ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​രു​ദ (ന​വം​ബ​ർ 2020) പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം മാ​ർ​ച്ച് ഒ​ന്പ​ത്, ഫെ​ബ്രു​വ​രി 24, മാ​ർ​ച്ച് 10 തീ​യ​തി​ക​ളി​ൽ ന​ട​ക്കു​ന്ന രീ​തി​യി​ൽ പു​നഃ​ക്ര​മീ​ക​രി​ച്ചു. പ​രീ​ക്ഷാ​സ​മ​യം ഉ​ച്ച​യ്ക്ക് 1.30 മു​ത​ൽ വൈ​കു​ന്നേ​രം 4.30 വ​രെ ആ​യി​രി​ക്കും.

17, 19 തീ​യ​തി​ക​ളി​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ (ഒ​ക്‌​ടോ​ബ​ർ2020) പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം മാ​ർ​ച്ച് ഒ​ന്പ​ത്, 10 തീ​യ​തി​ക​ളി​ൽ ന​ട​ക്കു​ന്ന രീ​തി​യി​ൽ പു​നഃ​ക്ര​മീ​ക​രി​ച്ചു. പ​രീ​ക്ഷാ​സ​മ​യം ഉ​ച്ച​യ്ക്ക് 1.30 മു​ത​ൽ വൈ​കു​ന്നേ​രം 4.30 വ​രെ ആ​യി​രി​ക്കും.

പു​തു​ക്കി​യ ടൈം​ടേ​ബി​ൾ

26 ന് ​ആം​ഭി​ക്കു​ന്ന ഒ​ന്നാം​വ​ർ​ഷ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ ബി​രു​ദ സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് (ഏ​പ്രി​ൽ 2020) പ​രീ​ക്ഷ​ക​ളു​ടെ പു​തു​ക്കി​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു.