University News
പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​ച്ചു
16ന് ​ആ​രം​ഭി​ക്കാ​നി​രു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ പി​ജി​ഡി​എ​ൽ​ഡി (ന​വം​ബ​ർ 2020) പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​ച്ചു. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.

പ​രീ​ക്ഷ​ക​ൾ പു​നഃ​ക്ര​മീ​ക​രി​ച്ചു

22ന് ​ന​ട​ത്താ​ൻ നി​ശ്ച​യി​ച്ച അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​രു​ദ പ​രീ​ക്ഷ​ക​ൾ 24ന് ​ന​ട​ക്കു​ന്ന രീ​തി​യി​ൽ പു​നഃ​ക്ര​മീ​ക​രി​ച്ചു.

17ന് ​ന​ട​ത്താ​ൻ നി​ശ്ച​യി​ച്ച അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​രു​ദ, മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ​രീ​ക്ഷ​ക​ൾ മാ​ർ​ച്ച് ഒ​ന്പ​തി​ന് ന​ട​ക്കു​ന്ന രീ​തി​യി​ൽ പു​നഃ​ക്ര​മീ​ക​രി​ച്ചു.

19ന് ​ന​ട​ത്താ​ൻ നി​ശ്ച​യി​ച്ച മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ​രീ​ക്ഷ​ക​ൾ മാ​ർ​ച്ച് പ​ത്തി​ന് ന​ട​ക്കു​ന്ന രീ​തി​യി​ൽ പു​നഃ​ക്ര​മീ​ക​രി​ച്ചു.

25ന് ​ന​ട​ത്താ​ൻ നി​ശ്ച​യി​ച്ച അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​രു​ദ ‘ഓ​പ്പ​ൺ കോ​ഴ്സ്’ പ​രീ​ക്ഷ​ക​ൾ മാ​ർ​ച്ച് പ​ത്തി​ന് ന​ട​ക്കു​ന്ന രീ​തി​യി​ൽ പു​നഃ​ക്ര​മീ​ക​രി​ച്ചു.

ഈ ​ദി​വ​സ​ങ്ങ​ളി​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ച മ​റ്റു പ​രീ​ക്ഷ​ക​ൾ​ക്ക് മാ​റ്റ​മി​ല്ല. മാ​റ്റി​വ​ച്ച പ​രീ​ക്ഷ​ക​ൾ ഉ​ച്ച​യ്ക്ക് 1.30 ന് ​ആ​രം​ഭി​ക്കും.

മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​രു​ദ പ​രീ​ക്ഷ​ക​ൾ

മാ​ർ​ച്ച് എ​ട്ടി​ന് ആ​രം​ഭി​ക്കാ​നി​രു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​രു​ദ പ​രീ​ക്ഷ​ക​ൾ മാ​ർ​ച്ച് 15ന് ​ആ​രം​ഭി​ക്കും.

ഹാ​ൾ​ടി​ക്ക​റ്റ്

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ (ഒ​ക്‌​ടോ​ബ​ർ 2020) പ​രീ​ക്ഷ​ക​ളു​ടെ ഹാ​ൾ​ടി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

സീ​റ്റൊ​ഴി​വ്

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല പാ​ല​യാ​ട് ഡോ. ​ജാ​ന​കി​യ​മ്മാ​ൾ കാ​മ്പ​സി​ൽ ഒ​ന്നാം​വ​ർ​ഷ എം​എ​സ്‌​സി കം​പ്യൂ​ട്ടേ​ഷ​ണ​ൽ ബ​യോ​ള​ജി പ്രോ​ഗ്രാ​മി​ൽ എ​സ്‌​സി /എ​സ്ടി വി​ഭാ​ഗ​ത്തി​ൽ ര​ണ്ടു സീ​റ്റ് ഒ​ഴി​വു​ണ്ട്. ബി​എ​സ്‌​സി ലൈ​ഫ് സ​യ​ൻ​സ് വി​ഷ​യ​ങ്ങ​ൾ/​കെ​മി​സ്ട്രി /ഫി​സി​ക്സ്/​കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്/ മാ​ത്ത​മാ​റ്റി​ക്സ് യോ​ഗ്യ​ത​യു​ള്ള​വ​ർ അ​സ​ൽ രേ​ഖ​ക​ൾ സ​ഹി​തം ജാ​ന​കി​യ​മ്മാ​ൾ കാ​മ്പ​സി​ലെ ബ​യോ​ടെ​ക്നോ​ള​ജി/​മൈ​ക്രോ​ബ​യോ​ള​ജി വ​കു​പ്പി​ൽ 18ന് ​രാ​വി​ലെ 11ന് ​ഹാ​ജ​രാ​ക​ണം.

മാ​ന​ന്ത​വാ​ടി കാ​മ്പ​സി​ൽ ഒ​ന്നാം​വ​ർ​ഷ എം​എ​സ്‌​സി പ്ലാ​ന്‍റ് സ​യ​ൻ​സ​സ് പ്രോ​ഗ്രാ​മി​ൽ എ​സ്‌​സി/​എ​സ്ടി വി​ഭാ​ഗ​ത്തി​ൽ ഒ​രു സീ​റ്റ് ഒ​ഴി​വു​ണ്ട്. ബി​എ​സ്‌​സി ബോ​ട്ട​ണി/​പ്ലാ​ന്‍റ് സ​യ​ൻ​സ് യോ​ഗ്യ​ത​യു​ള്ള​വ​ർ അ​സ​ൽ രേ​ഖ​ക​ൾ സ​ഹി​തം മാ​ന​ന്ത​വാ​ടി കാ​മ്പ​സി​ലെ പ്ലാ​ന്‍റ് സ​യ​ൻ​സ​സ് വ​കു​പ്പി​ൽ 18ന് ​രാ​വി​ലെ 10.30ന് ​ഹാ​ജ​രാ​ക​ണം.