University News
പ​രീ​ക്ഷാ​ഫ​ലം
അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ​യും സെ​ന്‍റ​റു​ക​ളി​ലെ​യും ര​ണ്ടാം​സെ​മ​സ്റ്റ​ർ എം​സി​എ, ഡി​ഗ്രി (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ്) മേ​യ് 2020 പ​രീ​ക്ഷാ​ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പ​ക​ർ​പ്പി​നും 20 ന് ​വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

പ​രി​ശീ​ല​ന​പ​രി​പാ​ടി

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല യു​ജി​സി, എ​ച്ച്ആ​ർ​ഡി​സി​ക്ക് 202021 വ​ർ​ഷ​ത്തി​ൽ അ​നു​വ​ദി​ച്ച കോ​ള​ജ്, സ​ർ​വ​ക​ലാ​ശാ​ല അ​ധ്യാ​പ​ക​ർ​ക്കു​ള്ള പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ൽ 23 മു​ത​ൽ മാ​ർ​ച്ച് എ​ട്ടു​വ​രെ ന​ട​ക്കു​ന്ന സ​മ്മ​ർ സ്കൂ​ൾ : കം​പ്യൂ​ട്ടേ​ഷ​ണ​ൽ സോ​ഷ്യ​ൽ സ​യ​ൻ​സ​സ് കോ​ഴ്‌​സി​ലേ​ക്കും 25 മു​ത​ൽ മാ​ർ​ച്ച് 10 വ​രെ ന​ട​ക്കു​ന്ന വി​ന്‍റ​ർ: മാ​ത്ത​മാ​റ്റി​ക്സ്, കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്‌​നോ​ള​ജി കോ​ഴ്‌​സി​ലേ​ക്കും അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 18 വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

സ​മ്പ​ർ​ക്ക ക്ലാ​സു​ക​ൾ

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം മൂ​ന്നാം​വ​ർ​ഷ, ര​ണ്ടാം​വ​ർ​ഷ അ​ഫ്സ​ലു​ൽ ഉ​ല​മ പ്രി​ലി​മി​ന​റി വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​മ്പ​ർ​ക്ക ക്ലാ​സു​ക​ൾ 13, 14 തീ​യ​തി​ക​ളി​ൽ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.