University News
സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല: പ​രീ​ക്ഷാ​കേ​ന്ദ്ര മാ​റ്റ​ത്തി​ന് അ​പേ​ക്ഷി​ക്കാം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​പി​​​ജെ അ​​​ബ്ദു​​​ൾ ക​​​ലാം ടെ​​​ക്നോ​​​ള​​​ജി​​​ക്ക​​​ൽ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി ന​​​ട​​​ത്തു​​​ന്ന ബി​​​ടെ​​​ക് എ​​​സ് 7 (റെ​​​ഗു​​​ല​​​ർ, സ​​​പ്ലി​​​മെ​​​ന്‍റ​​​റി), ബി​​​ആ​​​ർ​​​ക് എ​​​സ് 9, എം​​​സി​​​എ എ​​​സ് 5 (ആ​​​ർ​​​എ​​​സ്) എം​​​സി​​​എ ഇ​​​ന്‍റ​​​ഗ്രേ​​​റ്റ​​​ഡ് എ​​​സ് 9 (ആ​​​ർ) പ​​​രീ​​​ക്ഷ​​​ക​​​ൾ എ​​​ഴു​​​തു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് പ​​​രീ​​​ക്ഷ കേ​​​ന്ദ്ര മാ​​​റ്റ​​​ത്തി​​​നു ഇ​​​പ്പോ​​​ൾ അ​​​പേ​​​ക്ഷി​​​ക്കാം. കെ​​​ടി​​​യു പോ​​​ർ​​​ട്ട​​​ലി​​​ലെ സ്റ്റു​​​ഡ​​​ന്‍റ് പോ​​​ർ​​​ട്ട​​​ൽ വ​​​ഴി​​​യാ​​​ണ് പ​​​രീ​​​ക്ഷാ​​​കേ​​​ന്ദ്ര​​​മാ​​​റ്റ​​​ത്തി​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട​​​ത്. ഒ​​​മ്പ​​​താ​​​ണ് അ​​​വ​​​സാ​​​ന തീ​​​യ​​​തി.

പ​​​രീ​​​ക്ഷാ​​​കേ​​​ന്ദ്ര മാ​​​റ്റ​​​ത്തി​​​ന് അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കു​​​ള്ള വി​​​ശ​​​ദ​​​മാ​​​യ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളും വെ​​​ബ്സൈ​​​റ്റി​​​ൽ ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്. ഇ​​തു​​മാ​​യി ബ​​​ന്ധ​​​പ്പെ​​​ട്ട പ്ര​​​ശ്ന​​​ങ്ങ​​​ൾ centrechang [email protected] എ​​​ന്ന മെ​​​യി​​​ലി​​​ൽ അ​​​റി​​​യി​​​ക്കു​​​ക. അ​​​യ​​​ക്കു​​​ന്ന മെ​​​യി​​​ലു​​​ക​​​ളി​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​യു​​​ടെ പേ​​​ര്, ര​​​ജി​​​സ്റ്റ​​​ർ ന​​​മ്പ​​​ർ, കോ​​​ൺ​​​ടാ​​​ക്റ്റ് ന​​​മ്പ​​​ർ എ​​​ന്നി​​​വ ഉ​​​ണ്ടാ​​​യി​​​രി​​​ക്ക​​​ണം.
More News