University News
പ​​രീ​​ക്ഷ​​ക​​ൾ മാ​​റ്റി
ഇ​​ന്ന് ന​​ട​​ത്താ​​ൻ നി​​ശ്ച​​യി​​ച്ചി​​രു​​ന്ന ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ യൂ​​ണി​​റ്റ​​റി എ​​ൽ​​എ​​ൽ​​ബി (ത്രി​​വ​​ത്സ​​രം 2019 അ​​ഡ്മി​​ഷ​​ൻ റ​​ഗു​​ല​​ർ/2018 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി, ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എ​​ൽ.​​എ​​ൽ.​​ബി. (ത്രി​​വ​​ത്സ​​രം 20132017 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി/2012 അ​​ഡ്മി​​ഷ​​ൻ ആ​​ദ്യ മേ​​ഴ്സി ചാ​​ൻ​​സ്/2011 അ​​ഡ്മി​​ഷ​​ൻ ര​​ണ്ടാം മേ​​ഴ്സി ചാ​​ൻ​​സ്/2011 അ​​ഡ്മി​​ഷ​​ൻ മൂ​​ന്നാം മേ​​ഴ്സി ചാ​​ൻ​​സ്), അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ എ​​ൽ​​എ​​ൽ​​ബി (പ​​ഞ്ച​​വ​​ത്സ​​രം20082010 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി/2007 അ​​ഡ്മി​​ഷ​​ൻ ആ​​ദ്യ മേ​​ഴ്സി​​ചാ​​ൻ​​സ്/2006 അ​​ഡ്മി​​ഷ​​ൻ ര​​ണ്ടാം മേ​​ഴ്സി ചാ​​ൻ​​സ്/2006​​നു മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​ൻ മൂ​​ന്നാം മേ​​ഴ്സി ചാ​​ൻ​​സ് (കോ​​മ​​ണ്‍) പ​​രീ​​ക്ഷ​​ക​​ൾ മാ​​റ്റി​​വ​​ച്ചു. പു​​തു​​ക്കി​​യ തീ​​യ​​തി പി​​ന്നീ​​ട്.

പ​​രീ​​ക്ഷ തീ​​യ​​തി

ആ​​റാം സെ​​മ​​സ്റ്റ​​ർ ബി​​ആ​​ർ​​ക് ഇ​​ല​​ക്ടീ​​വ് 2 ബി​​ൽ​​ഡിം​​ഗ് ഓ​​ട്ടോ​​മേ​​ഷ​​ൻ ആ​​ൻ​​ഡ് സെ​​ക്യൂ​​രി​​റ്റി സി​​സ്റ്റം​​സ്/​​ഇ​​ന്‍റ​​ലി​​ജ​​ന്‍റ് ബി​​ൽ​​ഡിം​​ഗ് സി​​സ്റ്റം​​സ് എ​​ന്ന വി​​ഷ​​യ​​ത്തി​​ന്‍റെ പ​​രീ​​ക്ഷ മാ​​ർ​​ച്ച് ര​​ണ്ടി​​ന് രാ​​വി​​ലെ 9.30 മു​​ത​​ൽ ഉ​​ച്ച​​യ്ക്ക് 12.30 വ​​രെ ന​​ട​​ക്കും. പ​​രീ​​ക്ഷ​​കേ​​ന്ദ്ര​​ത്തി​​നു മാ​​റ്റ​​മി​​ല്ല.

പ്രാ​​ക്ടി​​ക്ക​​ൽ

2020 ഡി​​സം​​ബ​​റി​​ൽ ന​​ട​​ന്ന മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​സി​​എ പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ ഇന്‍റേ​​ണ​​ൽ പ​​രീ​​ക്ഷ​​ക​​ളാ​​യി എ​​ട്ടു മു​​ത​​ൽ 20 വ​​രെ അ​​ത​​ത് കോ​​ള​​ജു​​ക​​ളി​​ൽ ന​​ട​​ക്കും. വി​​ശ​​ദ​​വി​​വ​​ര​​ത്തി​​നു കോ​​ള​​ജ് ഓ​​ഫീ​​സു​​മാ​​യി ബ​​ന്ധ​​പ്പെ​​ട​​ണം.

സ​​ർ​​വ​​ക​​ലാ​​ശാ​​ല സെ​​ന​​റ്റി​​ലെ സ​​ർ​​വ​​ക​​ലാ​​ശാ​​ല ഡി​​പ്പാ​​ർ​​ട്ട്മെ​​ന്‍റ് അ​​ധ്യാ​​പ​​ക​​രു​​ടെ മ​​ണ്ഡ​​ല​​ത്തി​​ലെ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നു​​ള്ള അ​​ന്തി​​മ സ്ഥാ​​നാ​​ർ​​ഥി പ​​ട്ടി​​ക സ​​ർ​​വ​​ക​​ലാ​​ശാ​​ല ഓ​​ഫീ​​സി​​ലും ഒൗ​​ദ്യോ​​ഗി​​ക വെ​​ബ് സൈ​​റ്റി​​ലും പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

സെ​​ന​​റ്റ് വാ​​ർ​​ഷി​​ക യോ​​ഗം മാ​​ർ​​ച്ച് 27ന്

​​സ​​ർ​​വ​​ക​​ലാ​​ശാ​​ല സെ​​ന​​റ്റി​​ന്‍റെ വാ​​ർ​​ഷി​​ക​​യോ​​ഗം മാ​​ർ​​ച്ച് 27ന് ​​രാ​​വി​​ലെ 10ന് ​​വീ​​ഡി​​യോ കോ​​ണ്‍​ഫ​​റ​​ൻ​​സി​​ങ്ങി​​ലൂ​​ടെ ന​​ട​​ക്കും. യോ​​ഗ​​ത്തി​​ൽ അ​​വ​​ത​​രി​​പ്പി​​ക്കാ​​നു​​ള്ള പ്ര​​മേ​​യ​​ങ്ങ​​ൾ 27ന് ​​മു​​ന്പും ചോ​​ദ്യ​​ങ്ങ​​ൾ 24ന് ​​മു​​ന്പും പ്ര​​ത്യേ​​കം ത​​യാ​​റാ​​ക്കി ര​​ജി​​സ്ട്രാ​​ർ​​ക്ക് ന​​ൽ​​ക​​ണം.

ഫാ​​ക്ക​​ൽ​​റ്റി ഡെ​​വ​​ല​​പ്മെ​​ന്‍റ് പ്രോ​​ഗ്രാം; അ​​പേ​​ക്ഷി​​ക്കാം

കോ​​ള​​ജു​​ക​​ളി​​ലെ അ​​ധ്യാ​​പ​​ക​​ർ​​ക്കും ഗ​​വേ​​ഷ​​ക​​ർ​​ക്കു​​മാ​​യി ’പോ​​സി​​റ്റീ​​വ് സൈ​​ക്കോ​​ള​​ജി​​ക്ക​​ൽ ക്യാ​​പി​​റ്റ​​ൽ ഓ​​ഫ് കോ​​ള​​ജ് സ്റ്റു​​ഡ​​ന്‍റ്സ് ആ​​ൻ​​ഡ് റോ​​ൾ ഓ​​ഫ് ടീ​​ച്ചേ​​ഴ്സ്’ എ​​ന്ന വി​​ഷ​​യ​​ത്തി​​ൽ ഒ​​രാ​​ഴ്ച​​ത്തെ ഫാ​​ക്ക​​ൽ​​റ്റി ഡെ​​വ​​ല​​പ്മെ​​ന്‍റ് പ്രോ​​ഗ്രാം ന​​ട​​ത്തും. യു​​ജി​​സി സ്ട്രൈ​​ഡ് പ​​ദ്ധ​​തി​​യു​​ടെ കീ​​ഴി​​ൽ സ​​ർ​​വ​​ക​​ലാ​​ശാ​​ല ഇ​​ന്‍റ​​ർ യൂ​​ണി​​വേ​​ഴ്സി​​റ്റി സെ​​ന്‍റ​​ർ ഫോ​​ർ ഡി​​സെ​​ബി​​ലി​​റ്റി സ്റ്റ​​ഡീ​​സാ​​ണു പ്രോ​​ഗ്രാം സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന​​ത്. മ​​ന​​ശാ​​സ്ത്ര കൗ​​ണ്‍​സ​​ലിം​​ഗ്, മെ​​ന്‍റ​​റിം​​ഗ് എ​​ന്നി വി​​ഷ​​യ​​ങ്ങ​​ൾ പ​​രി​​ശീ​​ല​​ന പ​​രി​​പാ​​ടി​​യി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യി​​രി​​ക്കു​​ന്നു. ര​​ജി​​സ്ട്രേ​​ഷ​​ൻ ഫീ​​സ് 500 രൂ​​പ. താ​​ല്പ​​ര്യ​​മു​​ള്ള​​വ​​ർ https://forms.gl e/v9GVf4i2orm6rdpr5 എ​​ന്ന ലി​​ങ്കി​​ൽ പേ​​ര് ര​​ജി​​സ്റ്റ​​ർ ചെ​​യ്യ​​ണം. വി​​ശ​​ദ​​വി​​വ​​ര​​ത്തി​​ന് ഫോ​​ണ്‍: 04812730922/884830176 1/9995582671. UGC STRIDECOMPONENT I, A/C No. 39226012194, IFS Code: SBIN0070669, SBI MG University Campus Branch, P.B No.4 എ​​ന്ന വി​​ലാ​​സ​​ത്തി​​ൽ ഫീ​​സ​​ട​​യ്ക്ക​​ണം.