University News
പി​ജി പ്ര​വേ​ശ​നം; ഓ​പ്ഷ​ൻ ര​ജി​സ്ട്രേ​ഷ​ൻ അ​ഞ്ചു​വ​രെ
പി​ജി പ്ര​വേ​ശ​ന​ത്തി​ന് ഫൈ​ന​ൽ റാ​ങ്ക് പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കും. ഇ​തി​നാ​യി അ​ഞ്ചി​ന് വൈ​കു​ന്നേ​രം നാ​ലു​വ​രെ ഓ​പ്ഷ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം. നി​ല​വി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​ത്ത​വ​ർ​ക്കും മു​ൻ അ​ലോ​ട്ട്മെ​ന്‍റു​ക​ളി​ൽ പ്ര​വേ​ശ​നം ല​ഭി​ച്ച​വ​രു​ൾ​പ്പെ​ടെ എ​ല്ലാ​വ​ർ​ക്കു​മാ​യാ​ണ് ഫൈ​ന​ൽ റാ​ങ്ക് പ​ട്ടി​ക. അ​പേ​ക്ഷ​ക​ൻ ഓ​ണ്‍ലൈ​ൻ അ​പേ​ക്ഷ​യി​ൽ വ​രു​ത്തി​യ തെ​റ്റു​മൂ​ലം അ​ലോ​ട്ട്മെ​ന്‍റി​നു പ​രി​ഗ​ണി​ക്ക​പ്പെ​ടാ​ത്ത​വ​ർ​ക്കും അ​ലോ​ട്മെ​ന്‍റി​ലൂ​ടെ ല​ഭി​ച്ച പ്ര​വേ​ശ​നം റ​ദ്ദാ​ക്കി​യ​വ​ർ​ക്കും പ്ര​ത്യേ​ക​മാ​യി ഫീ​സ് അ​ട​യ്ക്കാ​തെ നി​ല​വി​ലു​ള്ള ആ​പ്ലി​ക്കേ​ഷ​ൻ ന​ന്പ​രും പാ​സ് വേ​ഡും ഉ​പ​യോ​ഗി​ച്ച് cap.mgu.ac.in എ​ന്ന വെ​ബ്സൈ​റ്റി​ലൂ​ടെ പു​തു​താ​യി ഓ​പ്ഷ​നു​ക​ൾ ന​ൽ​കാം. നി​ല​വി​ലു​ള്ള ആ​പ്ലി​ക്കേ​ഷ​ൻ ന​ന്പ​രും പാ​സ് വേ​ഡും ഉ​പ​യോ​ഗി​ച്ച് വെ​ബ് സൈ​റ്റി​ലെ അ​ക്കൗ​ണ്ട് ക്രി​യേ​ഷ​ൻ എ​ന്ന ലി​ങ്കി​ൽ ക്ലി​ക്ക് ചെ​യ്യു​ന്പോ​ൾ ല​ഭി​ക്കു​ന്ന പു​തി​യ ആ​പ്ലി​ക്കേ​ഷ​ൻ ന​ന്പ​രും പ​ഴ​യ പാ​സ് വേ​ഡും ഉ​പ​യോ​ഗി​ച്ച് ലോ​ഗി​ൻ ചെ​യ്ത് ഓ​പ്ഷ​നു​ക​ൾ പു​തു​ക്കാം. പു​തി​യ ആ​പ്ലി​ക്കേ​ഷ​ൻ ന​ന്പ​ർ പി​ന്നീ​ടു​ള്ള ഓ​ണ്‍ലൈ​ൻ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി സൂ​ക്ഷി​ച്ചു വ​യ്ക്ക​ണം.

ലോ​ഗി​ൻ ചെ​യ്ത ശേ​ഷം അ​പേ​ക്ഷ​ക​ന് നേ​ര​ത്തേ ന​ൽ​കി​യ അ​പേ​ക്ഷ​യി​ലെ തെ​റ്റു​ക​ൾ തി​രു​ത്താം, പു​തു​താ​യി ഓ​പ്ഷ​നു​ക​ൾ ന​ൽ​കാം. ഓ​പ്ഷ​നു​ക​ൾ ന​ൽ​കി​യ ശേ​ഷം അ​പേ​ക്ഷ സേ​വ് ചെ​യ്ത് ഓ​ണ്‍ലൈ​നാ​യി സ​മ​ർ​പ്പി​ക്കു​ക. അ​പേ​ക്ഷ​യു​ടേ​യോ ഓ​പ്ഷ​നു​ക​ളു​ടെ​യോ പ്രി​ന്‍റ് ഒൗ​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ​മ​ർ​പ്പി​ക്കേ​ണ്ട​തി​ല്ല. വി​വി​ധ കോ​ള​ജു​ക​ളി​ലെ ഒ​ഴി​വു​ള്ള പ്രോ​ഗ്രാ​മു​ക​ളു​ടെ വി​ശ​ദ​വി​വ​രം സ​ർ​വ​ക​ലാ​ശാ​ല വെ​ബ് സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.

ഫൈ​ന​ൽ റാ​ങ്ക് പ​ട്ടി​ക ഫെ​ബ്രു​വ​രി ആ​റി​ന് പ്ര​സി​ദ്ധീ​ക​രി​ക്കും. റാ​ങ്ക് പ​ട്ടി​ക പ്ര​കാ​രം ആ​റു​മു​ത​ൽ 10ന് ​വൈ​കു​ന്നേ​രം നാ​ലു​വ​രെ ബ​ന്ധ​പ്പെ​ട്ട കോ​ള​ജു​ക​ളി​ൽ പ്ര​വേ​ശ​നം ന​ട​ത്തും. പ്ര​വേ​ശ​നം പൂ​ർ​ണ​മാ​യും മെ​റി​റ്റ് അ​ടി​സ്ഥാ​ന​ത്തി​ലാ​യ​തി​നാ​ൽ റാ​ങ്ക് പ​ട്ടി​ക​യി​ലു​ൾ​പ്പെ​ടു​ന്ന​വ​ർ ആ​റി​നു​ത​ന്നെ കോ​ള​ജു​മാ​യി ബ​ന്ധ​പ്പെ​ട​ണം. പ്ര​വേ​ശ​ന സാ​ധ്യ​ത മ​ന​സി​ലാ​ക്കി പ്ര​വേ​ശ​നം ഉ​റ​പ്പു​വ​രു​ത്ത​ണം.

പ​രീ​ക്ഷാതീ​യ​തി

സീ​പാ​സി​ലെ ഏ​ഴാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (2015 അ​ഡ്മി​ഷ​ൻ മു​ത​ൽ റെ​ഗു​ല​ർ, ഇം​പ്രൂ​വ്മെ​ന്‍റ്, സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ൾ 16 മു​ത​ൽ ആ​രം​ഭി​ക്കും. പരീക്ഷകൾക്ക് എ​ട്ടു​വ​രെ​ ഫൈനില്ലാതെയും 525 രൂ​പ പി​ഴ​യോ​ടെ ഒ​ന്പ​തു​വ​രെ​യും 1050 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ 10 വ​രെ​യും അ​പേ​ക്ഷി​ക്കാം. റെ​ഗു​ല​ർ വി​ദ്യാ​ർ​ഥി​ക​ൾ 210 രൂ​പ​യും വീ​ണ്ടു​മെ​ഴു​തു​ന്ന​വ​ർ പേ​പ്പ​റൊ​ന്നി​ന് 55 രൂ​പ​യും (പ​ര​മാ​വ​ധി 210 രൂ​പ) സി​വി ക്യാ​ന്പ് ഫീ​സാ​യി പ​രീ​ക്ഷ​ഫീ​സി​ന് പു​റ​മെ അ​ട​യ്ക്ക​ണം.

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ (ക്രി​മി​നോ​ള​ജി) എ​ൽ​എ​ൽ​ബി (ഓ​ണേ​ഴ്സ്) പ​ഞ്ച​വ​ത്സ​ര ഇ​ന്‍റ​ഗ്രേ​റ്റ​ഡ് (2011 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി), ബി​എ എ​ൽ​എ​ൽ​ബി പ​ഞ്ച​വ​ത്സ​ര ഇ​ന്‍റ​ഗ്രേ​റ്റ​ഡ് (20122014 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി), ബി​എ എ​ൽ​എ​ൽ​ബി പ​ഞ്ച​വ​ത്സ​ര ഇ​ന്‍റ​ഗ്രേ​റ്റ​ഡ് (2015 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി), പ​ഞ്ച​വ​ത്സ​ര ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഡ​ബി​ൾ ഡി​ഗ്രി ബി​എ എ​ൽ​എ​ൽ​ബി (ഓ​ണേ​ഴ്സ് 2017 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2016 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി), ബി​എ എ​ൽ​എ​ൽ​ബി പ​ഞ്ച​വ​ത്സ​ര ഇ​ന്‍റ​ഗ്രേ​റ്റ​ഡ് (2018 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ), പ​ഞ്ച​വ​ത്സ​ര ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഡ​ബി​ൾ ഡി​ഗ്രി ബി​കോം എ​ൽ​എ​ൽ​ബി (ഓ​ണേ​ഴ്സ് 2015ന് ​മു​ന്പു​ള്ള അ​ഡ്മി​ഷ​ൻ), പ​ഞ്ച​വ​ത്സ​ര ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഡ​ബി​ൾ ഡി​ഗ്രി ബി​കോം എ​ൽ​എ​ൽ​ബി (ഓ​ണേ​ഴ്സ് 2017 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2015, 2016 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി), ബി​കോം എ​ൽ​എ​ൽ​ബി പ​ഞ്ച​വ​ത്സ​ര ഇ​ന്‍റ​ഗ്രേ​റ്റ​ഡ് (2018 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ), പ​ഞ്ച​വ​ത്സ​ര ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഡ​ബി​ൾ ഡി​ഗ്രി ബി​ബി​എ എ​ൽ​എ​ൽ​ബി (ഓ​ണേ​ഴ്സ് 2015ന് ​മു​ന്പു​ള്ള അ​ഡ്മി​ഷ​ൻ), പ​ഞ്ച​വ​ത്സ​ര ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഡ​ബി​ൾ ഡി​ഗ്രി ബി​ബി​എ എ​ൽ​എ​ൽ​ബി (ഓ​ണേ​ഴ്സ് 2017 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2015, 2016 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി), ബി​ബി​എ എ​ൽ​എ​ൽ​ബി പ​ഞ്ച​വ​ത്സ​ര ഇ​ന്‍റ​ഗ്രേ​റ്റ​ഡ് (2018 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ) പ​രീ​ക്ഷ​ക​ൾ 17 ന് ആ​രം​ഭി​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ് സൈ​റ്റി​ൽ ല​ഭി​ക്കും.

ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ എ​ൽ​എ​ൽ​ബി, ബി​ബി​എ എ​ൽ​എ​ൽ​ബി, ബി​കോം എ​ൽ​എ​ൽ​ബി (ഓ​ണേ​ഴ്സ്) 2019 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2018 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി, ബി​എ എ​ൽ​എ​ൽ​ബി പ​ഞ്ച​വ​ത്സ​ര ഇ​ന്‍റ​ഗ്രേ​റ്റ​ഡ് (20122014 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി), ബി​എ എ​ൽ​എ​ൽ​ബി പ​ഞ്ച​വ​ത്സ​ര ഇ​ന്‍റ​ഗ്രേ​റ്റ​ഡ് (2015 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി), പ​ഞ്ച​വ​ത്സ​ര ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഡ​ബി​ൾ ഡി​ഗ്രി ബി​എ എ​ൽ​എ​ൽ​ബി (ഓ​ണേ​ഴ്സ്) 2016, 2017 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി, പ​ഞ്ച​വ​ത്സ​ര ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഡ​ബി​ൾ ഡി​ഗ്രി ബി​ബി​എ എ​ൽ​എ​ൽ​ബി (ഓ​ണേ​ഴ്സ്) 2018ന് ​മു​ന്പു​ള്ള അ​ഡ്മി​ഷ​ൻ, പ​ഞ്ച​വ​ത്സ​ര ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഡ​ബി​ൾ ഡി​ഗ്രി ബി​കോം എ​ൽ​എ​ൽ​ബി (ഓ​ണേ​ഴ്സ് 2018ന് ​മു​ന്പു​ള്ള അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​ക​ൾ 16 മു​ത​ൽ ആ​രം​ഭി​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ് സൈ​റ്റി​ൽ ല​ഭി​ക്കും.