University News
പ​​രീ​​ക്ഷ തീ​​യ​​തി
ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ ബി.​​വോ​​ക് (2018 അ​​ഡ്മി​​ഷ​​ൻ റ​​ഗു​​ല​​ർ​​പു​​തി​​യ സ്കീം) ​​പ​​രീ​​ക്ഷ​​ക​​ൾ 18 മു​​ത​​ൽ ആ​​രം​​ഭി​​ക്കും. പി​​ഴ​​യി​​ല്ലാ​​തെ എ​​ട്ടു​​വ​​രെ​​യും 525 രൂ​​പ പി​​ഴ​​യോ​​ടെ ഒ​​ന്പ​​തു​​വ​​രെ​​യും 1050 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ 10 വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം.

അ​​പേ​​ക്ഷ തീ​​യ​​തി

മൂ​​ന്നും നാ​​ലും സെ​​മ​​സ്റ്റ​​ർ ബി​​എ/​​ബി​​കോം (സി​​ബി​​സി​​എ​​സ്എ​​സ് 2017 ന് ​​മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി, 2012, 2013 അ​​ഡ്മി​​ഷ​​ൻ മേ​​ഴ്സി ചാ​​ൻ​​സ് പ്രൈ​​വ​​റ്റ് ര​​ജി​​സ്ട്രേ​​ഷ​​ൻ) പ​​രീ​​ക്ഷ​​യ്ക്ക് 18 വ​​രെ​​ അ​​പേ​​ക്ഷി​​ക്കാം.

സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന

2019 ഒ​​ക്ടോ​​ബ​​റി​​ൽ ന​​ട​​ന്ന മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​ബി​​എ പ​​രീ​​ക്ഷ​​യു​​ടെ വി​​വി​​ധ വി​​ഷ​​യ​​ങ്ങ​​ളു​​ടെ ഉ​​ത്ത​​ര​​ക്ക​​ട​​ലാ​​സ് സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്ക് അ​​പേ​​ക്ഷി​​ച്ച വി​​ദ്യാ​​ർ​​ഥി​​ക​​ൾ അ​​ഞ്ചി​​ന് രാ​​വി​​ലെ 11 നും ​​വൈ​​കു​​ന്നേ​​രം നാ​​ലി​​നു​​മി​​ട​​യി​​ൽ ഫോ​​ട്ടോ പ​​തി​​ച്ച അ​​സ​​ൽ തി​​രി​​ച്ച​​റി​​യ​​ൽ രേ​​ഖ​​ക​​ളു​​മാ​​യി കോ​​വി​​ഡ് മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ൾ പാ​​ലി​​ച്ച് സ​​ർ​​വ​​ക​​ലാ​​ശാ​​ല അ​​സം​​ബ്ലി ഹാ​​ളി​​ൽ എ​​ത്ത​​ണം.

മൂ​​ക് ഓ​​ണ്‍​ലൈ​​ൻ പ​​രി​​ശീ​​ല​​നം

സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ൽ മൂ​​ക് ഓ​​ർ​​ഗാ​​നി​​ക് ഫാ​​മിം​​ഗ് കോ​​ഴ്സു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ആ​​ദ്യ​​ബാ​​ച്ച് കോ​​ഓ​​ർ​​ഡി​​നേ​​റ്റ​​ർ​​മാ​​ർ​​ക്കു​​ള്ള ഓ​​ണ്‍​ലൈ​​ൻ പ​​രി​​ശീ​​ല​​നം നാ​​ലി​​ന് രാ​​വി​​ലെ 10 മു​​ത​​ൽ ന​​ട​​ക്കും. പ​​ങ്കെ​​ടു​​ക്കേ​​ണ്ട​​വ​​രു​​ടെ വി​​വ​​രം സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ് സൈ​​റ്റി​​ൽ ല​​ഭി​​ക്കും.

പ​​രീ​​ക്ഷ​​ഫ​​ലം

2020 മെ​​യി​​ൽ ന​​ട​​ന്ന നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ ഇം​​ഗ്ലീ​​ഷ് (റ​​ഗു​​ല​​ർ/​​സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

2020 മെ​​യി​​ൽ ന​​ട​​ന്ന നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​​സി ക​​ന്പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ് (റ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.