University News
ലാ​ബ് അ​സി​സ്റ്റ​ന്‍റ് അ​ഭി​മു​ഖം
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല മാ​ങ്ങാ​ട്ടു​പ​റ​മ്പ് കാ​മ്പ​സി​ലെ പ​രി​സ്ഥി​തി​പ​ഠ​ന വ​കു​പ്പി​ൽ ഇ​ടി​ബി​ക്ക് സം​വ​ര​ണം ചെ​യ്ത ലാ​ബ് അ​സി​സ്റ്റ​ന്‍റി​ന്‍റെ ഒ​രു താ​ത്കാ​ലി​ക ഒ​ഴി​വു​ണ്ട്. ഏ​തെ​ങ്കി​ലും ശാ​സ്ത്ര വി​ഷ​യ​ത്തി​ൽ ബി​രു​ദം നേ​ടി​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ഒ​ന്പ​തി​ന് രാ​വി​ലെ 10.30 ന് ​മു​മ്പ് യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന അ​സ​ൽ രേ​ഖ​ക​ളു​മാ​യി പ​രി​സ്ഥി​തി​പ​ഠ​ന വ​കു​പ്പി​ൽ അ​ഭി​മു​ഖ​ത്തി​ന് ഹാ​ജ​രാ​ക​ണം. ഫോ​ൺ: 9746602652, 04972 781043.


കോ​ഷ​ൻ ഡെ​പ്പോ​സി​റ്റ്

201820 ബാ​ച്ചി​ൽ എം​എ​സ്‌​സി എ​ൻ​വ​യോ​ൺ​മെ​ന്‍റ​ൽ സ​യ​ൻ​സ് പാ​സാ​യ കു​ട്ടി​ക​ളു​ടെ കോ​ഷ​ൻ ഡെ​പ്പോ​സി​റ്റ് ഒ​ന്പ​തി​ന് വി​ത​ര​ണം ചെ​യ്യും.


ഗ്രേ​ഡ് കാ​ർ​ഡ് വി​ത​ര​ണം

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ൽ 2020 മാ​ർ​ച്ച് മൂ​ന്നാം​വ​ർ​ഷ ബി​രു​ദ (റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ്) പ​രീ​ക്ഷ​യെ​ഴു​തി​യ കാ​സ​ർ​ഗോ​ഡ് ഗ​വ. കോ​ള​ജ്, മ​ഞ്ചേ​ശ്വ​രം ജി​പി​എം കോ​ള​ജ് എ​ന്നീ കോ​ള​ജു​ക​ൾ പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളാ​യി തെ​ര​ഞ്ഞെ​ടു​ത്ത ബി​രു​ദ (ബി​എ, ബി​കോം, ബി​ബി​എ, ബി​എ​സ്‌​സി) വി​ദ്യാ​ർ​ഥി​ക​ളു​ടെ ഗ്രേ​ഡ് കാ​ർ​ഡ് നാ​ളെ കാ​സ​ർ​ഗോ​ഡ് ചാ​ല കാ​ന്പ​സി​ൽ രാ​വി​ലെ 10.30 മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 വ​രെ വി​ത​ര​ണം ചെ​യ്യും. വി​ദ്യാ​ർ​ഥി​ക​ൾ സ​ർ​വ​ക​ലാ​ശാ​ല ന​ൽ​കി​യ തി​രി​ച്ച​റി​യ​ൽ രേ​ഖ, ഫീ​സ​ട​ച്ച ര​സീ​ത് എ​ന്നി​വ ഹാ​ജ​രാ​ക്കു​ക​യും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ക​യും ചെ​യ്യ​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.


പ്രോ​ജ​ക്‌​ട് റി​പ്പോ​ർ​ട്ട്

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം മൂ​ന്നാം​വ​ർ​ഷ ബി​എ ഹി​സ്റ്റ​റി, ബി​കോം വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്രോ​ജ​ക്‌​ട് റി​പ്പോ​ർ​ട്ട് മാ​ർ​ച്ച് മൂ​ന്നു​മു​ത​ൽ 22 വ​രെ രാ​വി​ലെ 10.30 മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു​വ​രെ താ​വ​ക്ക​ര​യി​ലെ വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ൽ സ​മ​ർ​പ്പി​ക്ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ.

ന​വ​കേ​ര​ളം യു​വ​കേ​ര​ളം; ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ

മാ​ങ്ങാ​ട്ടു​പ​റ​മ്പ് കാ​ന്പ​സി​ൽ 13ന് ​ന​ട​ക്കു​ന്ന ’ന​വ​കേ​ര​ളം യു​വ​കേ​ര​ളം’ സി​എം അ​റ്റ് കാ​ന്പ​സ് പ​രി​പാ​ടി​യി​ൽ ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തി​നു​ള്ള സ​മ​യ​പ​രി​ധി ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ ദീ​ർ​ഘി​പ്പി​ച്ചു. സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ ’ന​വ​കേ​ര​ളം യു​വ​കേ​ര​ളം’ സി​എം അ​റ്റ് കാ​ന്പ​സ് എ​ന്ന പോ​ർ​ട്ട​ലി​ൽ ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​നു​ള്ള ലി​ങ്ക് ല​ഭ്യ​മാ​ണ്. പ​രി​പാ​ടി​യി​ൽ നേ​രി​ട്ടു പ​ങ്കെ​ടു​ക്കാ​ൻ കോ​ള​ജ് ത​ല​ത്തി​ൽ തെ​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ളു​ടെ പേ​രു​വി​വ​രം നി​ശ്ചി​ത ഫോ​ർ​മാ​റ്റി​ൽ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ എ​ത്തി​ക്കാ​ൻ പ്രി​ൻ​സി​പ്പ​ൽ​മാ​രും വ​കു​പ്പു​ത​ല​വ​ൻ​മാ​രും ശ്ര​ദ്ധി​ക്ക​ണം. ഡ​യ​റ​ക്‌​ട​ർ, വി​ദ്യാ​ർ​ഥി​ക്ഷേ​മ​വി​ഭാ​ഗം, താ​വ​ക്ക​ര കാ​ന്പ​സ്, ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല, ക​ണ്ണൂ​ർ2 എ​ന്ന വി​ലാ​സ​ത്തി​ലോ, [email protected] എ​ന്ന ഇ​മെ​യി​ൽ വി​ലാ​സ​ത്തി​ലോ വേ​ണം വി​വ​ര​ങ്ങ​ൾ ന​ൽ​കേ​ണ്ട​ത്.


അ​ക്കാ​ഡ​മി​ക് കൗ​ൺ​സി​ൽ തെ​ര​ഞ്ഞെ​ടു​പ്പ്

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല അ​ക്കാ​ഡ​മി​ക് കൗ​ൺ​സി​ലി​ലേ​ക്ക് വി​വി​ധ വി​ഷ​യ​ങ്ങ​ളി​ലെ അ​ധ്യാ​പ​ക​രു​ടെ മ​ണ്ഡ​ല​ത്തി​ൽ​നി​ന്നു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് നാ​ളെ രാ​വി​ലെ 10 മു​ത​ൽ മൂ​ന്നു വ​രെ സ​ർ​വ​ക​ലാ​ശാ​ല കാ​മ്പ​സു​ക​ളി​ലും ഗ​വ./​എ​യ്ഡ​ഡ് കോ​ള​ജു​ക​ളി​ലും ന​ട​ത്തും.


പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ഒ​ന്ന്, ര​ണ്ട്, വ​ർ​ഷ ബി​സി​എ ഏ​പ്രി​ൽ 2020 പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ കോ​വി​ഡ് മാ​ന​ദ​ണ്ഡ​പ്ര​കാ​രം അ​ഞ്ച്, എ​ട്ട് തീ​യ​തി​ക​ളി​ൽ ക​ണ്ണൂ​ർ ചാ​ല ചി​ന്മ​യ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് വ​നി​താ കോ​ള​ജി​ൽ ന​ട​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ​സൈ​റ്റി​ൽ.


ടൈം​ടേ​ബി​ൾ

11ന് ​ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം​സെ​മ​സ്റ്റ​ർ ബി​പി​എ​ഡ് (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി) ന​വം​ബ​ർ 2020 പ​രീ​ക്ഷാ​ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

17ന് ​ആ​രം​ഭി​ക്കു​ന്ന അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ മൂ​ന്നാം​സെ​മ​സ്റ്റ​ർ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ്2014 അ​ഡ്മി​ഷ​ൻ മു​ത​ൽ) ഒ​ക്‌​ടോ​ബ​ർ 2020 പ​രീ​ക്ഷാ​ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. ടൈം​ടേ​ബി​ളു​ക​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ.


ഹാ​ൾ​ടി​ക്ക​റ്റ്

സ​ർ​വ​ക​ലാ​ശാ​ല പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി) ന​വം​ബ​ർ 2020 പ​രീ​ക്ഷ​ക​ളു​ടെ ഹാ​ൾ​ടി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.


ഇ​ന്‍റേ​ണ​ൽ അ​സ​സ്മെ​ന്‍റ് മാ​ർ​ക്ക്

ബി​എ എ​ൽ​എ​ൽ​ബി 2019 അ​ഡ്മി​ഷ​ൻ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഒ​ന്നാം സെ​മ​സ്റ്റ​ർ (ന​വം​ബ​ർ 2019) ബി​രു​ദ റ​ഗു​ല​ർ പ​രീ​ക്ഷ​യു​ടെ ഇ​ന്‍റേ​ണ​ൽ അ​സെ​സ്മെ​ന്‍റ് മാ​ർ​ക്ക് അ​ഞ്ചു മു​ത​ൽ ഒ​ന്പ​ത് വ​രെ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ സ​മ​ർ​പ്പി​ക്കാം.

പ്രാ​യോ​ഗി​ക പ​രീ​ക്ഷ

ഒ​ന്ന്, ര​ണ്ട് വ​ർ​ഷ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ ബി​സി​എ (ഏ​പ്രി​ൽ 2020) പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ കോ​വി​ഡ് മാ​ന​ദ​ണ്ഡ പ്ര​കാ​രം അ​ഞ്ച്, എ​ട്ട് തീ​യ​തി​ക​ളി​ൽ ക​ണ്ണൂ​ർ ചാ​ല ചി​ന്മ​യ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ൽ ന​ട​ക്കും.