University News
പ​​രീ​​ക്ഷ​​ക​​ൾ 16 മു​​ത​​ൽ
ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​എ​​ൽ​​ഐ​​ബി​​ഐ​​എ​​സ്‌​​സി (2019 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ)/ എം​​എ​​ൽ​​ഐ​​എ​​സ്‌​​സി (2019ന് ​​മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി (അ​​ഫി​​ലി​​യേ​​റ്റ​​ഡ് കോ​​ളേ​​ജു​​ക​​ൾ) പ​​രീ​​ക്ഷ​​ക​​ൾ 16 മു​​ത​​ൽ ആ​​രം​​ഭി​​ക്കും. ടൈം​​ടേ​​ബി​​ൾ വെ​​ബ് സൈ​​റ്റി​​ൽ.

ബി​​എ ക​​മ്മ്യൂ​​ണി​​ക്കേ​​റ്റീ​​വ് ഇം​​ഗ്ലീ​​ഷ്, ബി​​എ​​സ്ഡ​​ബ്ല്യു, ബി​​ബി​​എ, ബി​​ബി​​എം, ബി​​സി​​എ, ബി​​എ​​സ്‌​​സി പെ​​ട്രോ​​കെ​​മി​​ക്ക​​ൽ​​സ്, ബി​​എ​​സ്‌​​സി ക​​ന്പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ്, ബി​​എ​​സ്‌​​സി ഇ​​ല​​ക്ട്രോ​​ണി​​ക്സ് ആ​​ന്‍റ് ക​​ന്പ്യൂ​​ട്ട​​ർ ഹാ​​ർ​​ഡ്‌​വെ​​ർ, ബി​​എ​​സ്‌​​സി ഇ​​ൻ​​ഫ​​ർ​​മേ​​ഷ​​ൻ ടെ​​ക്നോ​​ള​​ജി, ബി​​എ​​സ്‌​​സി മൈ​​ക്രോ​​ബ​​യോ​​ള​​ജി, ബി​​എ​​സ്‌​​സി ബ​​യോ​​ടെ​​ക്നോ​​ള​​ജി, ബി.​​എ​​സ് സി. ​​അ​​ക്വാ​​ക​​ൾ​​ച്ച​​ർ കോ​​ഴ്സു​​ക​​ളു​​ടെ സ്പെ​​ഷ​​ൽ മേ​​ഴ്സി ചാ​​ൻ​​സ് (അ​​ദാ​​ല​​ത്ത്​​സ്പെ​​ഷ​​ൽ മേ​​ഴ്സി ചാ​​ൻ​​സ് 2018) പ​​രീ​​ക്ഷ​​ക​​ൾ 17 മു​​ത​​ൽ ആ​​രം​​ഭി​​ക്കും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

സ്കൂ​​ൾ ഓ​​ഫ് ഇ​​ന്ത്യ​​ൻ ലീ​​ഗ​​ൽ തോ​​ട്ടി​​ലെ ഏ​​ഴാം സെ​​മ​​സ്റ്റ​​ർ പ​​ഞ്ച​​വ​​ത്സ​​ര ബി​​ബി​​എ എ​​ൽ​​എ​​ൽ​​ബി (ഓ​​ണേ​​ഴ്സ് 2016 അ​​ഡ്മി​​ഷ​​ൻ മു​​ത​​ൽ റെ​​ഗു​​ല​​ർ/2016​​ന് മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​ക​​ൾ 16 മു​​ത​​ൽ ആ​​രം​​ഭി​​ക്കും. ഫെ​​ബ്രു​​വ​​രി അ​​ഞ്ചു​​വ​​രെ​​യും 525 രൂ​​പ പി​​ഴ​​യോ​​ടെ ആ​​റു​​വ​​രെ​​യും 1050 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ എ​​ട്ടു​​വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം. ടൈം​​ടേ​​ബി​​ൾ വെ​​ബ് സൈ​​റ്റി​​ൽ.