University News
ബി​​എ​​ഡ് ഏ​​ക​​ജാ​​ല​​കം; ര​​ണ്ടാം ഫൈ​​ന​​ൽ അ​​ലോ​​ട്ട്മെ​​ന്‍റ് പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
ഏ​​ക​​ജാ​​ല​​കം വ​​ഴി ബി​​എ​​ഡ് പ്ര​​വേ​​ശ​​ന​​ത്തി​​നു​​ള്ള ര​​ണ്ടാം ഫൈ​​ന​​ൽ അ​​ലോ​​ട്ട്മെ​​ന്‍റ് പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. അ​​ലോ​​ട്ട്മെ​​ന്‍റ് ല​​ഭി​​ച്ച​​വ​​ർ 21ന് ​​വൈ​​കു​​ന്നേ​​രം നാ​​ലി​​ന​​കം സ്ഥി​​ര​​പ്ര​​വേ​​ശ​​നം നേ​​ട​​ണം.

പി​​ജി ഏ​​ക​​ജാ​​ല​​കം; ര​​ണ്ടാം സ​​പ്ലി​​മെ​​ന്‍റ​​റി അ​​ലോ​​ട്ട്മെ​​ന്‍റ്

ഏ​​ക​​ജാ​​ല​​കം വ​​ഴി പി​​ജി പ്ര​​വേ​​ശ​​ന​​ത്തി​​നു​​ള്ള ര​​ണ്ടാം സ​​പ്ലി​​മെ​​ന്‍റ​​റി അ​​ലോ​​ട്ട്മെ​​ന്‍റ് പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. അ​​ലോ​​ട്ട്മെ​​ന്‍റ് ല​​ഭി​​ച്ച​​വ​​ർ 21ന് ​​വൈ​​കു​​ന്നേ​​രം നാ​​ലി​​ന​​കം സ്ഥി​​ര​​പ്ര​​വേ​​ശ​​നം നേ​​ട​​ണം.
ബി​​എ, ബി​​കോം (പ്രൈ​​വ​​റ്റ് ര​​ജി​​സ്ട്രേ​​ഷ​​ൻ)

പ​​രീ​​ക്ഷ​​കേ​​ന്ദ്രം

20 മു​​ത​​ൽ ആ​​രം​​ഭി​​ക്കു​​ന്ന മൂ​​ന്ന്, നാ​​ല് സെ​​മ​​സ്റ്റ​​ർ ബി​​എ, ബി​​കോം (പ്രൈ​​വ​​റ്റ് ര​​ജി​​സ്ട്രേ​​ഷ​​ൻ) പ​​രീ​​ക്ഷ​​ക​​ളു​​ടെ പ​​രീ​​ക്ഷ​​കേ​​ന്ദ്ര​​ങ്ങ​​ളു​​ടെ ​​വി​​വ​​രം സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ൽ ല​​ഭി​​ക്കും. വി​​ദ്യാ​​ർ​​ഥി​​ക​​ൾ ര​​ജി​​സ്റ്റ​​ർ ചെ​​യ്ത പ​​രീ​​ക്ഷ​​കേ​​ന്ദ്ര​​ത്തി​​ൽ നി​​ന്നും ഹാ​​ൾ​​ടി​​ക്ക​​റ്റ് വാ​​ങ്ങി പ​​രീ​​ക്ഷ​​കേ​​ന്ദ്ര​​ത്തി​​ൽ എ​​ത്ത​​ണം.

ബി​​എ, ബി​​കോം പ​​രീ​​ക്ഷ​​കേ​​ന്ദ്രം

20 മു​​ത​​ൽ ആ​​രം​​ഭി​​ക്കു​​ന്ന മൂ​​ന്നും നാ​​ലും സെ​​മ​​സ്റ്റ​​ർ ബി​​എ, ബി​​കോം (സി​​ബി​​സി​​എ​​സ് 2018 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2017 അ​​ഡ്മി​​ഷ​​ൻ റീ​​അ​​പ്പി​​യ​​റ​​ൻ​​സ് പ്രൈ​​വ​​റ്റ് ര​​ജി​​സ്ട്രേ​​ഷ​​ൻ) പ​​രീ​​ക്ഷ​​യു​​ടെ പ​​രീ​​ക്ഷ​​കേ​​ന്ദ്ര​​ങ്ങ​​ളു​​ടെ വി​​ശ​​ദ​​വി​​വ​​രം വെ​​ബ്സൈ​​റ്റി​​ൽ ല​​ഭി​​ക്കും.

ബി​​കോം പ​​രീ​​ക്ഷ​​കേ​​ന്ദ്രം

20 മു​​ത​​ൽ ആ​​രം​​ഭി​​ക്കു​​ന്ന മൂ​​ന്നും നാ​​ലും സെ​​മ​​സ്റ്റ​​ർ ബി​​കോം (സി​​ബി​​സി​​എ​​സ് 2018 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2017 അ​​ഡ്മി​​ഷ​​ൻ റീ​​അ​​പ്പി​​യ​​റ​​ൻ​​സ് പ്രൈ​​വ​​റ്റ്) പ​​രീ​​ക്ഷ​​യുടെ കേന്ദ്രങ്ങളുടെ വി​​ശ​​ദ​​വി​​വ​​ര​​ത്തി​​ന് ഫോ​​ണ്‍: 04812733690, 2733605.

അ​​പേ​​ക്ഷാ തീ​​യ​​തി

മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ, എം​​എ​​സ്‌​​സി, എം​​കോം, എം​​സി​​ജെ, എം​​എ​​സ്ഡ​​ബ്ല്യു, എം​​എം​​എ​​ച്ച്, എം​​ടി​​എ ആ​​ൻ​​ഡ് എം​​ടി​​ടി​​എം (സി​​എ​​സ്എ​​സ് 2019 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2015, 2016, 2017, 2018 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി, 2012, 2013, 2014 അ​​ഡ്മി​​ഷ​​ൻ മേ​​ഴ്സി ചാ​​ൻ​​സ്) പ​​രീ​​ക്ഷ​​ക​​ൾ​​ക്ക് 22 മു​​ത​​ൽ 27 വ​​രെ​​ അ​​പേ​​ക്ഷി​​ക്കാം. ​​വി​​വ​​രം സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ൽ ല​​ഭി​​ക്കും.

അ​​ഫി​​ലി​​യേ​​റ്റ​​ഡ് കോ​​ള​​ജു​​ക​​ളി​​ലെ അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ സി​​ബി​​സി​​എ​​സ്എ​​സ് സൈ​​ബ​​ർ ഫോ​​റ​​ൻ​​സി​​ക് (2018 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 20142017 അ​​ഡ്മി​​ഷ​​ൻ റീ​​അ​​പ്പി​​യ​​റ​​ൻ​​സ്) യു​​ജി പ​​രീ​​ക്ഷ​​യ്ക്ക് 21 വ​​രെ​​ അ​​പേ​​ക്ഷി​​ക്കാം.

അ​​പേ​​ക്ഷാ തീ​​യ​​തി നീ​​ട്ടി

അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ യു​​ജി (സി​​ബി​​സി​​എ​​സ്, സി​​ബി​​സി​​എ​​സ്എ​​സ്) പ​​രീ​​ക്ഷ​​ക​​ൾ​​ക്ക് 22 വ​​രെ​​ അ​​പേ​​ക്ഷി​​ക്കാം.

വൈ​​വാ​​വോ​​സി

2020 ന​​വം​​ബ​​റി​​ൽ ന​​ട​​ന്ന നാ​​ലാം സെ​​മ​​സ്റ്റ​​ർ എ​​ൽ​​എ​​ൽ​​എം പ​​രീ​​ക്ഷ​​യു​​ടെ വൈ​​വാ​​വോ​​സി 28, 29 തീ​​യ​​തി​​ക​​ളി​​ൽ എ​​റ​​ണാ​​കു​​ളം ഗ​​വ​​ണ്‍​മെ​​ന്‍റ് ലോ ​​കോ​​ള​​ജി​​ൽ ന​​ട​​ക്കും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

പ​​രീ​​ക്ഷ​​ാഫ​​ലം

2020 ഫെ​​ബ്രു​​വ​​രി​​യി​​ൽ ന​​ട​​ന്ന മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​എ​​ച്ച്എം (2018 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2013 2017 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

2020 മേ​​യി​​ൽ ന​​ട​​ന്ന നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ ത​​മി​​ഴ് സി​​എ​​സ്എ​​സ് ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.
2020 മെ​​യി​​ൽ ന​​ട​​ന്ന നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ പൊ​​ളി​​റ്റി​​ക്ക​​ൽ സ​​യ​​ൻ​​സ് (സി​​എ​​സ്എ​​സ്) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

2019 ഡി​​സം​​ബ​​റി​​ൽ ന​​ട​​ന്ന ഒ​​ന്നു​​മു​​ത​​ൽ അ​​ഞ്ചു​​വ​​രെ സെ​​മ​​സ്റ്റ​​ർ ബി​​ടെ​​ക് സ​​പ്ലി​​മെ​​ന്‍റ​​റി, മേ​​ഴ്സി ചാ​​ൻ​​സ് (2020 അ​​ഡ്മി​​ഷ​​ൻ മു​​ത​​ൽ) ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.