റവ.ഡോ. ജയിംസ് മുല്ലശ്ശേരി സിഎംഐ
ഐസിഎസ്ഇഐഎസ്സി സ്കൂളുകളുടെ അസോസിയേഷനായ എഎസ്ഐഎസ്സി (അസോസിയേഷൻ ഓഫ് സ്കൂൾസ് ഫോർ ദി ഇൻഡ്യൻ സ്കൂൾ സർട്ടിഫിക്കറ്റ്) ന്റെ കേരള റീജിയണ്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട മാന്നാനം കെ ഇ സ്കൂൾ പ്രിൻസിപ്പൽ റവ.ഡോ. ജയിംസ് മുല്ലശ്ശേരി സിഎംഐ. 2016 മുതൽ 2020 വരെ എഎസ്ഐഎസ്സി കേരള റീജിയണ്‍ പ്രസിഡന്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.