University News
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല അ​ക്കാ​ദ​മി​ക് കൗ​ൺ​സി​ലി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​ർ
ക​ണ്ണൂ​ർ: ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല അ​ക്കാ​ദ​മി​ക് കൗ​ൺ​സി​ലി​ലേ​ക്ക് വി​വി​ധ വി​ഷ​യ​ങ്ങ​ളി​ലെ അ​ധ്യാ​പ​ക​രു​ടെ മ​ണ്ഡ​ല​ത്തി​ൽ​നി​ന്നു​ള്ള​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. ഡോ. ​എ. സാ​ബു (ഡോ. ​ജാ​ന​കി​അ​മ്മാ​ൾ കാ​മ്പ​സ്, പാ​ല​യാ​ട് ബ​യോ​ടെ​ക്നോ​ള​ജി), ഡോ.​ജെ.​ലി​നേ​ഷ് (അ​സി. പ്ര​ഫ​സ​ർ, ഗ​വ. കോ​ള​ജ് മാ​ന​ന്ത​വാ​ടി​ഇ​ല​ക്‌​ട്രോ​ണി​ക്‌​സ്), ഡോ. ​ടി.​കെ. പ്ര​സാ​ദ്, (സ്വാ​മി ആ​ന​ന്ദ​തീ​ർ​ത്ഥ കാ​മ്പ​സ്, പ​യ്യ​ന്നൂ​ർ​ജോ​ഗ്ര​ഫി), ഡോ.​എ.​എ​ൽ.​അ​ന​ന്ത​പ​ദ്മ​നാ​ഭ​ൻ, (അ​സോ.​പ്ര​ഫ​സ​ർ, ഗ​വ. കോ​ള​ജ്, കാ​സ​ർ​ഗോ​ഡ്​ജി​യോ​ള​ജി), കെ.​ദീ​പ്തി ലി​സ്ബ​ത്ത്, (അ​സി. പ്ര​ഫ​സ​ർ, കൂ​ത്തു​പ​റ​ന്പ് നി​ർ​മ​ല​ഗി​രി കോ​ള​ജ് ഹോം ​സ​യ​ൻ​സ്), ഡോ. ​ആ​ർ.​കെ. സു​നി​ൽ​കു​മാ​ർ, (അ​സി.​പ്ര​ഫ​സ​ർ, മാ​ങ്ങാ​ട്ടു​പ​റ​മ്പ് കാ​മ്പ​സ്​ഇ​ൻ​ഫ​ർ​മേ​ഷ​ൻ​ടെ​ക്നോ​ള​ജി), ഡോ. ​പി.​പി.​ഷാ​ജു, (അ​സോ.​പ്ര​ഫ​സ​ർ, മേ​രി​മാ​താ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ്, മാ​ന​ന്ത​വാ​ടി​ജേ​ർ​ണ​ലി​സം), ഡോ. ​എ​ൻ. ശ്രീ​ധ​ര (അ​സി.​പ്ര​ഫ​സ​ർ, ഗ​വ. കോ​ള​ജ്, കാ​സ​ർ​ഗോ​ഡ് ക​ന്ന​ഡ), ഡോ. ​എ​ൻ.​അ​യ​ന, (അ​സി. പ്ര​ഫ​സ​ർ, എ​സ്എ​ൻ കോ​ള​ജ്, തോ​ട്ട​ട​മൈ​ക്രോ​ബ​യോ​ള​ജി), ഡോ.​എ.​സ​ജി​ത, (അ​സി.​പ്ര​ഫ​സ​ർ, ഗ​വ. ബ്ര​ണ്ണ​ൻ കോ​ള​ജ്, ത​ല​ശേ​രി​സം​സ്‌​കൃ​തം), ഡോ.​വി.​ഗി​രീ​ഷ്(​അ​സി. പ്ര​ഫ​സ​ർ, എ​ൻ​എ​എം കോ​ള​ജ്, ക​ല്ലി​ക്ക​ണ്ടി സ്റ്റാ​റ്റി​സ്റ്റി​ക്‌​സ്), കെ.​കെ. സെ​മീ​നാ​ബി(​അ​സി.​പ്ര​ഫ​സ​ർ, ഗ​വ. ബ്ര​ണ്ണ​ൻ കോ​ള​ജ്, ത​ല​ശേ​രി​ഉ​റു​ദു) എ​ന്നി​വ​രാ​ണ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.