University News
ചെ​യി​ൻ സ​ർ​വേ കോ​ഴ്സ്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​ർ​​​വേ വ​​​കു​​​പ്പ് ന​​​ട​​​ത്തു​​​ന്ന ചെ​​​യി​​​ൻ സ​​​ർ​​​വേ (ലോ​​​വ​​​ർ) കോ​​​ഴ്സി​​​ന് അ​​​പേ​​​ക്ഷി​​​ക്കാം. മു​​​ന്നു മാ​​​സം വീ​​​തം ദൈ​​​ർ​​​ഘ്യ​​​മു​​​ള്ള നാ​​​ല് ബാ​​​ച്ചു​​​ക​​​ളി​​​ലാ​​​യി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കോ​​​ട്ട​​​യം, തൃ​​​ശൂ​​​ർ, കോ​​​ഴി​​​ക്കോ​​​ട്, ക​​​ണ്ണൂ​​​ർ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലാ​​​ണ് കോ​​​ഴ്സ്.

അ​​​പേ​​​ക്ഷ​​​ക​​​ൾ 30ന് ​​​മു​​​ൻ​​​പ് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വ​​​ഴു​​​ത​​​ക്കാ​​​ട്ടെ സ​​​ർ​​​വേ ഡ​​​യ​​​റ​​​ക്ട​​​ർ ഓ​​​ഫീ​​​സി​​​ൽ എ​​​ത്തി​​​ക്ക​​​ണം. അ​​​പേ​​​ക്ഷാ ഫോം www.dslr.kerala.gov.in ​​​ൽ.

എ​​​സ്എ​​​സ്എ​​​ൽസി​​​യോ ത​​​ത്തു​​​ല്യ​​​മാ​​​യ പ​​​രീ​​​ക്ഷ​​​യോ പാ​​​സ്‌​​​സാ​​​യ 35 വ​​​യ​​​സു പൂ​​​ർ​​​ത്തി​​​യാ​​​കാ​​​ത്ത​​​വ​​​ർ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. പി​​​ന്നാ​​​ക്ക സ​​​മു​​​ദാ​​​യ​​​ക്കാ​​​ർ​​​ക്ക് 38 വ​​​യ​​​സും പ​​​ട്ടി​​​ക​​​ജാ​​​തി വ​​​ർ​​​ഗ​​​ക്കാ​​​ർ​​​ക്ക് 40 വ​​​യ​​​സും ആ​​​ണ് ഉ​​​യ​​​ർ​​​ന്ന പ്രാ​​​യ​​​പ​​​രി​​​ധി. പ്രാ​​​യം 2020 സെ​​​പ്റ്റം​​​ബ​​​ർ ഒ​​​ന്നു വ​​​ച്ചാ​​​ണ് ക​​​ണ​​​ക്കാ​​​ക്കേ​​​ണ്ട​​​ത്.
അ​​​പേ​​​ക്ഷ​​​യോ​​​ടൊ​​​പ്പം ഗ​​​സ​​​റ്റ​​​ഡ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്തി​​​യ എ​​​സ്എ​​​സ്എ​​​ൽ​​​സി ബു​​​ക്കി​​​ന്‍റെ ശ​​​രി പ​​​ക​​​ർ​​​പ്പ്, ജാ​​​തി സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് (പ​​​ട്ടി​​​ക​​​ജാ​​​തി വ​​​ർ​​​ഗ​​​ക്കാ​​​ർ​​​ക്കു​​​മാ​​​ത്രം), ഗ​​​സ​​​റ്റ​​​ഡ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നി​​​ൽ നി​​​ന്നും ആ​​​റ് മാ​​​സ​​​ത്തി​​​ന​​​കം ല​​​ഭി​​​ച്ച സ്വ​​​ഭാ​​​വ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് (അ​​​സ​​​ൽ), ജി​​​ല്ല തെ​​​ളി​​​യി​​​ക്കു​​​ന്ന​​​തി​​​ന് വി​​​ല്ലേ​​​ജ് ഓ​​​ഫീ​​​സ​​​റു​​​ടേ​​​യോ പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റി​​​ന്‍റെ​​​യോ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് (അ​​​സ​​​ൽ) എ​​​ന്നി​​​വ​​​യു​​​ണ്ടാ​​​ക​​​ണം. അ​​​പേ​​​ക്ഷ അ​​​യ​​​യ്ക്കു​​​ന്ന ക​​​വ​​​റി​​​നു പു​​​റ​​​ത്ത് ’സ​​​ർ​​​വേ സ്കൂ​​​ളി​​​ൽ ചേ​​​രു​​​ന്ന​​​തി​​​നു​​​ള്ള അ​​​പേ​​​ക്ഷ’ എ​​​ന്ന് രേ​​​ഖ​​​പ്പെ​​​ടു​​​ത്ത​​​ണം. വി​​​ലാ​​​സം: ഡ​​​യ​​​റ​​​ക്ട​​​ർ, സ​​​ർ​​​വേ ആ​​​ൻ​​​ഡ് ലാ​​​ൻ​​​ഡ് റി​​​ക്കാ​​​ർ​​​ഡ്സ്, വ​​​ഴു​​​ത​​​ക്കാ​​​ട്, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം.
More News