University News
ഡി​​​പ്ലോ​​​മ കോ​​​ഴ്സ് സീ​​​റ്റൊ​​​ഴി​​​വ്
കൊ​​​ച്ചി: പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​ര്‍ സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ് ന​​​ല്‍​കു​​​ന്ന അ​​​പ്പ​​​ര്‍ പ്രൈ​​​മ​​​റി സ്‌​​​കൂ​​ളി​​​ലെ അ​​​ധ്യാ​​​പ​​​ക യോ​​​ഗ്യ​​​ത​​​യാ​​​യ ഹി​​​ന്ദി ഡി​​​പ്ലോ​​​മ ഇ​​​ന്‍ എ​​​ലി​​​മെ​​​ന്‍റ​​​റി എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ന്‍ കോ​​​ഴ്സി​​​ന് അ​​​പേ​​​ക്ഷി​​​ക്കാം. 50 ശ​​​ത​​​മാ​​​നം മാ​​​ര്‍​ക്കോ​​​ടു​​​കൂ​​​ടി​​​യു​​​ള്ള പ്ല​​​സ് ടു, ​​​ര​​​ണ്ടാം​​​ഭാ​​​ഷ ഹി​​​ന്ദി അ​​​ല്ലെ​​​ങ്കി​​​ല്‍ ഭൂ​​​ഷ​​​ണ്‍, സാ​​​ഹി​​​ത്യ​​​വി​​​ശാ​​​ര​​​ദ്, പ്ര​​​വീ​​​ണ്‍, സാ​​​ഹി​​​ത്യാ​​​ചാ​​​ര്യ എ​​​ന്നി​​​വ​​​യും പ​​​രി​​​ഗ​​​ണി​​​ക്കും. പ​​​ട്ടി​​​ക​​​ജാ​​​തി മ​​​റ്റ​​​ര്‍​ഹ​ വി​​​ഭാ​​​ഗ​​​ത്തി​​​ന് അ​​​ഞ്ച് ശ​​​ത​​​മാ​​​നം മാ​​​ര്‍​ക്ക് ഇ​​​ള​​​വും ഫീ​​​സ് സൗ​​​ജ​​​ന്യ​​​വും ല​​​ഭി​​​ക്കും. അ​​​വ​​​സാ​​​ന തീ​​​യ​​​തി ഈ ​​മാ​​സം 20 വ​​​രെ നീ​​​ട്ടി​​​യി​​​ട്ടു​​​ണ്ട്. പൂ​​​രി​​​പ്പി​​​ച്ച അ​​​പേ​​​ക്ഷ​​​ക​​​ള്‍ പ്രി​​​ന്‍​സി​​​പ്പൽ, ഭാ​​​ര​​​ത് ഹി​​​ന്ദി പ്ര​​​ചാ​​​ര കേ​​​ന്ദ്രം, അ​​​ടൂ​​​ര്‍ പോ​​​സ്റ്റ്, പ​​​ത്ത​​​നം​​​തി​​​ട്ട വി​​​ലാ​​​സ​​​ത്തി​​​ല്‍ അ​​​യ​​​യ്ക്ക​​​ണം.
More News