University News
ഡിപ്ലോമ ഇൻ കൗൺസലിംഗ് ആൻഡ് സൈക്കോതെറാപ്പി
കു​​ട്ടി​​ക്കാ​​നം: കു​​ട്ടി​​ക്കാ​​നം മ​​രി​​യ​​ൻ കോ​​ള​​ജ് (ഓ​​ട്ടോ​​ണ​​മ​​സ്) വാ​​തി​​ൽ ഫൗ​​ണ്ടേ​​ഷ​​ന്‍റെ സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ ആ​​രം​​ഭി​​ച്ച ഡി​​പ്ലോ​​മ ഇ​​ൻ കൗ​​ണ്‍​സലിം​​ഗ് ആ​​ൻ​​ഡ് സൈ​​ക്കോ​​തെ​​റാ​​പ്പി പ്രോ​​ഗ്രാ​​മി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം ഓ​​ണ്‍​ലൈ​​നാ​​യി എം​​ജി യൂ​​ണി​​വേ​​ഴ്സി​​റ്റി വൈ​​സ് ചാ​​ൻ​​സ​​ല​​ർ ഡോ. ​​സാ​​ബു തോ​​മ​​സ് നി​​ർ​​വ​​ഹി​​ച്ചു.

മ​​രി​​യ​​ൻ കോ​​ള​​ജ് മാ​​നേ​​ജ​​ർ ഫാ. ജയിം​​സ് കോ​​ഴി​​മ​​ല​​യു​​ടെ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. കോ​​ള​​ജ് പ്രി​​ൻ​​സി​​പ്പ​​ൽ റ​​വ.​​ഡോ. റോ​​യ് ഏ​​ബ്ര​​ഹാം, സ്കൂ​​ൾ ഓ​​ഫ് സോ​​ഷ്യ​​ൽ വ​​ർ​​ക്ക് എ​​ച്ച്ഒ​​ഡി ബ്ര​​ദ​​ർ ജോ​​സ​​ഫ് ചാ​​രു​​പ്ലാ​​ക്ക​​ൽ, സോ​​ഷ്യ​​ൽ വ​​ർ​​ക്ക് ഡ​​യ​​റ​​ക്ട​​ർ ഡോ. ​​സി​​ബി ജോ​​സ​​ഫ്, വാ​​തി​​ൽ ഫൗ​​ണ്ടേ​​ഷ​​ൻ ഡ​​യ​​റ​​ക്ട​​ർ നി​​ഷ ജോ​​സ്, ട്രാ​​വ​​ൻ​​കൂ​​ർ ഫൗ​​ണ്ടേ​​ഷ​​ൻ മാ​​നേ​​ജിം​​ഗ് ട്ര​​സ്റ്റി ജി​​ജി ഫി​​ലി​​പ്പ്, റ​​വ.​​ഡോ. ബി​​ജു സെ​​ബാ​​സ്റ്റ്യ​​ൻ, വാ​​തി​​ൽ ഫൗ​​ണ്ടേ​​ഷ​​ൻ ഗ​​വേ​​ണിം​​ഗ് ബോ​​ഡി അം​​ഗം വി​​നോ​​ദ് നെ​​ല്ല​​ക്ക​​ൽ, ഡോ. ​​ഐ​​ക്ക് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.
More News