University News
അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ബി​​​എ​​​സ്‌​​​സി ന​​​ഴ്സിം​​​ഗ് ആ​​​ൻ​​​ഡ് പാ​​​രാ​​​മെ​​​ഡി​​​ക്ക​​​ല്‍ ഡി​​​ഗ്രി കോ​​​ഴ്സു​​​ക​​​ള്‍​ക്ക് ഒ​​​ഴി​​​വു​​​ള്ള സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള ഓ​​​ണ്‍​ലൈ​​​ന്‍ അ​​​ലോ​​​ട്ട്മെ​​​ന്‍റ് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. വി​​വ​​ര​​ങ്ങ​​ൾ www.lbscentre.kerala.gov.in എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ല്‍. അ​​​ലോ​​​ട്ട്മെ​​​ന്‍റ് ല​​​ഭി​​​ച്ച​​​വ​​​ര്‍ ഫെ​​​ഡ​​​റ​​​ല്‍ ബ്രാ​​​ഞ്ചി​​​ന്‍റെ ശാ​​​ഖ​​​ക​​​ളി​​​ലൂ​​​ടെ​​​യോ ഓ​​​ണ്‍​ലൈ​​​നി​​​ലൂ​​​ടെ​​​യോ 15 ന​​​കം ഫീ​​​സ് അ​​​ട​​​ച്ച് സീ​​​റ്റ് ഉ​​​റ​​​പ്പാ​​​ക്ക​​​ണം. ഫീ​​​സ് അ​​​ട​​​ച്ച് പ്ര​​​വേ​​​ശ​​​നം ഉ​​​റ​​​പ്പാ​​​ക്കി​​​യ​​​വ​​​ര്‍ അ​​​ലോ​​​ട്ട്മെ​​​ന്‍റ് മെ​​​മ്മോ​​​യും അ​​​സ​​​ല്‍ സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളും സ​​​ഹി​​​തം അ​​​ത​​​ത് കോ​​​ള​​​ജു​​​ക​​​ളി​​​ല്‍ നേ​​​രി​​​ട്ടു ഹാ​​​ജ​​​രാ​​​യി അ​​​ഡ്മി​​​ഷ​​​ന്‍ എ​​​ടു​​​ക്ക​​​ണം. ഫോ​​​ണ്‍: 04712560363, 2560364.
More News