University News
ഡി​​​സി​​​എ​​​ഫ്എ പ​​​രീ​​​ക്ഷ ഈ ​​​മാ​​​സം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഐ​​​എ​​​ച്ച്ആ​​​ര്‍​ഡി​​​യു​​​ടെ കീ​​​ഴി​​​ല്‍ ന​​​ട​​​ത്തു​​​ന്ന ഡി​​​പ്ലോ​​​മ ഇ​​​ന്‍ കം​​പ്യൂ​​​ട്ട​​​റൈ​​​സ്ഡ് ഫി​​​നാ​​​ന്‍​ഷ​​​ല്‍ അ​​​ക്കൗ​​​ണ്ടിം​​​ഗ് കോ​​​ഴ്സി​​​ന്‍റെ സെ​​​മ​​​സ്റ്റ​​​ര്‍ പ​​​രീ​​​ക്ഷ (2020 സ്കീം) ​​​ഈ മാ​​​സം ന​​​ട​​​ത്തു​​​മെ​​​ന്ന് ഡ​​​യ​​​റ​​​ക്ട​​​ര്‍ അ​​​റി​​​യി​​​ച്ചു. പ​​​രീ​​​ക്ഷാ ടൈം​​​ടേ​​​ബി​​​ള്‍ www.ihrd.ac.in ല്‍.
More News