University News
സി-​ആ​പ്റ്റി​ൽ ലോ​ജി​സ്റ്റി​ക്സ് മാ​നേ​ജ്മെ​ന്‍റ്
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സ​ർ​ക്കാ​ർ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​നു കീ​ഴി​ലു​ള്ള കേ​ര​ള സ്റ്റേ​റ്റ് സെ​ന്‍റ​ർ ഫോ​ർ അ​ഡ്വാ​ൻ​സ്ഡ് പ്രി​ന്‍റിം​ഗ് ആ​ന്‍​ഡ് ട്രെ​യി​നിം​ഗ് (സി​ആ​പ്റ്റ്) അ​ഞ്ചു മാ​സ​ത്തെ ഓ​ണ്‍​ലൈ​ൻ ലോ​ജി​സ്റ്റി​ക്സ് ട്രെ​യി​നിം​ഗ് കോ​ഴ്സി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. പ്ല​സ് ടൂ ​പാ​സാ​യ​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. ഈ ​കോ​ഴ്സി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് ഒ​രു മാ​സ​ത്തെ ഇ​ന്‍റേ​ണ്‍​ഷി​പ്പ് കൊ​ച്ചി, ഡെ​ൽ​ഹി, ചെ​ന്നൈ, ബം​ഗ​ളൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ൽ​കും. കൂ​ടാ​തെ കോ​ഴ്സ് മി​ക​ച്ച രീ​തി​യി​ൽ പാ​സാ​കു​ന്ന​വ​ർ​ക്ക് കു​റ​ഞ്ഞ​ത് മൂ​ന്ന് ഇ​ന്‍റ​ർ​വ്യൂ അ​വ​സ​ര​ങ്ങ​ളും ന​ൽ​കും. 97781 92644.
More News