University News
എം​ടെ​ക് ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് സ്പോ​ട്ട് അ​ഡ്മി​ഷ​ൻ
ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് പ​ഠ​ന​വി​ഭാ​ഗ​ത്തി​ൽ എ​ഐ​സി​ടി​ഇ അം​ഗീ​കാ​ര​മു​ള​ള എം​ടെ​ക് ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സി​ൽ (ഡി​ജി​റ്റ​ൽ ഇ​മേ​ജ് പ്രോ​സ​സിം​ഗ് സ്പെ​ഷ​ലൈ​സേ​ഷ​ൻ) ഏ​താ​നും സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. ബി​പി​എ​ൽ, എ​സ്‌​സി, എ​സ്ടി, സ്പോ​ണ്‍​സേ​ർ​ഡ് എ​ന്നീ വി​ഭാ​ഗ​ത്തി​ലു​ള്ള ഒ​ഴി​വു​ക​ളി​ലേ​ക്ക് സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ന​ട​ത്തു​ന്നു. താ​ത്പ​ര്യ​മു​ള്ള​വ​ർ 13ന് ​രാ​വി​ലെ 11ന് ​അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി കാ​ര്യ​വ​ട്ടം കാ​ന്പ​സി​ലെ ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് വി​ഭാ​ഗ​ത്തി​ൽ ഹാ​ജ​രാ​ക​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 8137806393 എ​ന്ന ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ടു​ക.

എ​ൽ​എ​ൽ​ബി പ​രീ​ക്ഷ​ക​ൾ​ക്ക് മൂ​ന്നു​പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ​കൂ​ടി

19 ന് ​ആ​രം​ഭി​ക്കു​ന്ന അ​ഞ്ചാം സെ​മ​സ്റ്റ​ർ യൂ​ണി​റ്റ​റി എ​ൽ​എ​ൽ​ബി പ​രീ​ക്ഷ​ക​ൾ​ക്ക് ഗ​വ. ലോ ​കോ​ള​ജ്, തി​രു​വ​ന​ന്ത​പു​രം, കേ​ര​ള ലോ ​അ​ക്കാ​ഡ​മി, ലോ ​കോ​ള​ജ്, സി​എ​സ്ഐ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ലീ​ഗ​ൽ സ്റ്റ​ഡീ​സ്, ചെ​റു​വാ​ര​ക്കോ​ണം കൂ​ടാ​തെ എ​ൻ​എ​സ്എ​സ് ലോ ​കോ​ള​ജ്, കൊ​ട്ടി​യം, ഗു​രു നി​ത്യ​ചൈ​ത​ന്യ​യ​തി കോ​ള​ജ് ഓ​ഫ് ലോ, ​കാ​യം​കു​ളം, മാ​ർ ഗ്രി​ഗോ​റി​യ​സ് കോ​ള​ജ് ഓ​ഫ് ലോ, ​തി​രു​വ​ന​ന്ത​പു​രം എ​ന്നീ മൂ​ന്ന് പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ കൂ​ടി അ​നു​വ​ദി​ച്ചു. പ​രീ​ക്ഷാ​കേ​ന്ദ്രം മാ​റി എ​ഴു​താ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ പ്ര​സ്തു​ത വി​വ​രം അ​വ​ര​വ​രു​ടെ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ​മാ​രെ 14ന് ​മു​ൻ​പ് അി​റ​യി​ക്ക​ണം.

20 ന് ​ആ​രം​ഭി​ക്കു​ന്ന എം​എ /എം​എ​സ്‌​സി /എം​കോം ഒ​ന്നാം സെ​മ​സ്റ്റ​ർ മേ​ഴ്സി​ചാ​ൻ​സ് പ​രീ​ക്ഷ​യു​ടെ ഹാ​ൾ​ടി​ക്ക​റ്റു​ക​ൾ അ​ത​തു പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്ന് കൈ​പ്പ​റ്റി, ജി​ല്ല​ക​ളി​ൽ നി​ശ്ച​യി​ക്ക​പ്പെ​ട്ട കേ​ന്ദ്ര​ങ്ങ​ളി​ൽ പ​രീ​ക്ഷ​യ്ക്ക് ഹാ​ജ​രാ​ക​ണം. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ കോ​ള​ജു​ക​ൾ പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്ത വി​ദ്യാ​ർ​ഥി​ക​ൾ എം​ജി കോ​ള​ജ്, തി​രു​വ​ന​ന്ത​പു​ര​ത്തും, കൊ​ല്ലം​പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ടി​കെ​എം ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ്, കൊ​ല്ല​ത്തും, ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ വി​ദ്യാ​ർ​ഥി​ക​ൾ എ​സ്ഡി കോ​ള​ജ്, ആ​ല​പ്പു​ഴ​യി​ലും പ​രീ​ക്ഷ എ​ഴു​ത​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ

പ​രീ​ക്ഷാ​ഫ​ലം

2020 ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ എം​എ സോ​ഷ്യോ​ള​ജി (വി​ദൂ​ര വി​ദ്യാ​ഭ്യാ​സം 2018 അ​ഡ്മി​ഷ​ൻ), സ​പ്ലി​മെ​ന്‍റ​റി (2017 അ​ഡ്മി​ഷ​ൻ) ഡി​ഗ്രി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2020 സെ​പ്റ്റം​ബ​റി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ ബി​എ ഓ​ണേ​ഴ്സ് ഡി​ഗ്രി പ്രോ​ഗ്രാം ഇ​ൻ ഇം​ഗ്ലീ​ഷ് ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ർ (2018 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ/2017 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്മെ​ന്‍റ്/20152016 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 25 വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2019 സെ​പ്റ്റം​ബ​റി​ൽ ന​ട​ത്തി​യ ബി​കോം ആ​ന്വ​ൽ സ്കീം ​പാ​ർ​ട്ട് ഒ​ന്ന്, ര​ണ്ടി​ന്‍റെ ത​ട​ഞ്ഞു​വ​ച്ചി​രു​ന്ന 141 വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫീ​സ്

മൂ​ന്നാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്എ​സ് ബി​എ/ ബി​എ​സ്‌​സി/​ബി​കോം ഡി​ഗ്രി (മേ​ഴ്സി​ചാ​ൻ​സ് 2013 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​ക​ൾ​ക്ക് 15 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ20 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ 22 വ​രെ​യും ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. ഫീ​സി​നു പു​റ​മേ മേ​ഴ്സി​ചാ​ൻ​സി​നു​ള്ള ഫീ​സും ഒ​ടു​ക്ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

എ​ട്ടാം സെ​മ​സ്റ്റ​ർ ബി​ടെ​ക്. പാ​ർ​ട്ട് ടൈം ​റീ​സ്ട്ര​ക്ച്ചേ​ർ​ഡ് (2008 സ്കീം) ​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. പി​ഴ​കൂ​ടാ​തെ 21 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 27 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ 29 വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പി​എ​ച്ച്ഡി ന​ൽ​കി

കെ.​ജെ.​ഗ്രി​ഗ​റി പോ​ൾ (മാ​നേ​ജ്മെ​ന്‍റ് സ്റ്റ​ഡീ​സ്), കെ. ​ര​തീ​ഷ് (തീ​യ​റ്റ​ർ ആ​ർ​ട്സ് ആ​ൻ​ഡ് ഫി​ലിം ഏ​സ്ത​റ്റി​ക്സ് ഫോ​ർ എ​ഡ്യൂ​ക്കേ​ഷ​ൻ), ജെ.​ആ​ർ.​റാ​ണി (ക​ന്പ്യൂ​ട്ടേ​ഷ​ണ​ൽ ബ​യോ​ള​ജി ആ​ൻ​ഡ് ബ​യോ​ഇ​ൻ​ഫോ​ർ​മാ​റ്റി​ക്സ്), ഐ.​എ​സ്.​അ​ശ്വ​തി (ബ​യോ​കെ​മി​സ്ട്രി), ജെ​സ്ബി ജോ​ർ​ജ് (ഫി​സി​ക്സ്), എ​സ്. ശ്രീ​ല (മ​ല​യാ​ളം), സ​ന്ധ്യ ജെ. ​നാ​യ​ർ (ഹി​സ്റ്റ​റി), ജി. ​നി​ത്യ, എ​സ്. . ഷൈ​ല​ജ (ത​മി​ഴ്) എ​ന്നി​വ​ർ​ക്ക് പി​എ​ച്ച്ഡി ന​ൽ​കാ​ൻ​സി​ൻ​ഡി​ക്കേ​റ്റ് യോ​ഗം തീ​രു​മാ​നി​ച്ചു.