University News
എം​ജി ബി​എ​ഡ് ഏ​ക​ജാ​ല​കം; ഒ​ന്നാം സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
എം​ജി സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് കീ​ഴി​ൽ ഏ​ക​ജാ​ല​കം വ​ഴി ബി​എ​ഡ് പ്ര​വേ​ശ​ന​ത്തി​നു​ള്ള ഒ​ന്നാം സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. അ​ലോ​ട്മെ​ന്‍റ് ല​ഭി​ച്ച​വ​ർ ഓ​ണ്‍ലൈ​നാ​യി സ​ർ​വ​ക​ലാ​ശാ​ല അ​ക്കൗ​ണ്ടി​ൽ വ​രേ​ണ്ട ഫീ​സ​ട​ച്ച് നാ​ളെ വൈ​കു​ന്നേ​രം നാ​ലി​നു മു​ന്പാ​യി അ​ലോ​ട്മെ​ന്‍റ് ല​ഭി​ച്ച കോ​ള​ജി​ൽ പ്ര​വേ​ശ​നം നേ​ട​ണം. ഫീ​സ​ട​യ്ക്കാ​ത്ത​വ​രു​ടെയും ഫീ​സ​ട​ച്ച ശേ​ഷം കോ​ള​ജി​ൽ പ്ര​വേ​ശ​നം നേ​ടാ​ത്ത​വ​രു​ടെ​യും അ​ലോ​ട്മെ​ന്‍റ് റ​ദ്ദാ​ക്കും. നി​ല​വി​ൽ മു​ൻ അ​ലോ​ട്മെ​ന്‍റു​ക​ളി​ലോ മ​റ്റ് ക്വോ​ട്ടാ​ക​ളി​ലോ പ്ര​വേ​ശ​നം നേ​ടി​യ​വ​ർ സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്മെ​ന്‍റി​ന് അ​പേ​ക്ഷി​ക്കു​ക​യും അ​ലോ​ട്മെ​ന്‍റ് ല​ഭി​ക്കു​ക​യും ചെ​യ്താ​ൽ നി​ല​വി​ലെ പ്ര​വേ​ശ​നം റ​ദ്ദാ​ക്ക​പ്പെ​ടും. ഇ​വ​ർ നി​ർ​ബ​ന്ധ​മാ​യും സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്മെ​ന്‍റി​ൽ അ​ലോ​ട്ട് ചെ​യ്ത കോ​ള​ജി​ൽ പ്ര​വേ​ശ​നം നേ​ട​ണം. പ്രി​ൻ​സി​പ്പ​ൽ​മാ​ർ ഇ​ക്കാ​ര്യ​ത്തി​ൽ ശ്ര​ദ്ധ​പു​ല​ർ​ത്തേ​ണ്ട​തും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​റി​യി​പ്പു ന​ൽ​കേ​ണ്ട​തു​മാ​ണ്.

പു​തു​ക്കി​യ പ​രീ​ക്ഷാ തീ​യ​തി

2020 ഡി​സം​ബ​ർ നാ​ലി​നു ന​ട​ത്താ​നി​രു​ന്ന ആ​റാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്എ​സ് യു​ജി (2013ന് ​മു​ന്പു​ള്ള അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി, മേ​ഴ്സി​ചാ​ൻ​സ്) പ​രീ​ക്ഷ​ക​ൾ 13ന് ​ന​ട​ക്കും. പ​രീ​ക്ഷാകേ​ന്ദ്ര​ത്തി​നും സ​മ​യ​ത്തി​നും മാ​റ്റ​മി​ല്ല.

പ​രീ​ക്ഷ മാ​റ്റി

2020 ഡി​സം​ബ​ർ 22നു ​ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന​തും ഡി​സം​ബ​ർ 31ലേ​ക്ക് മാ​റ്റി​വ​ച്ച​തു​മാ​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ മ​ല​യാ​ളം (20122018 അ​ഡ്മി​ഷ​ൻ) പ്രോ​ഗ്രാ​മി​ന്‍റെ ’നോ​വ​ൽ സാ​ഹി​ത്യം’ സ​പ്ലി​മെ​ന്‍റ​റി, മേ​ഴ്സി ചാ​ൻ​സ് പ​രീ​ക്ഷ മാ​റ്റി​വ​ച്ച​താ​യി വൈ​സ് ചാ​ൻ​സ​ല​ർ അ​റി​യി​ച്ചു.

പ​രീ​ക്ഷാ തീ​യ​തി

നാ​ലാം വ​ർ​ഷ ബി​ഫാം സ​പ്ലി​മെ​ന്‍റ​റി (2016ന് ​മു​ന്പു​ള്ള അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​ക​ൾ 22 മു​ത​ൽ ആ​രം​ഭി​ക്കും. 13 വ​രെ​യും 525 രൂ​പ പി​ഴ​യോ​ടെ 14 വ​രെ​യും 1050 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ 15 വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ദ്യാ​ർ​ഥി​ക​ൾ പേ​പ്പ​റൊ​ന്നി​ന് 35 രൂ​പ വീ​തം (പ​ര​മാ​വ​ധി 210 രൂ​പ) സി.​വി. ക്യാ​ന്പ് ഫീ​സാ​യി പ​രീ​ക്ഷ​ാഫീ​സി​ന് പു​റ​മെ അ​ട​യ്ക്ക​ണം.

സീ​റ്റൊ​ഴി​വ്

എം​ജി സ​ർ​വ​ക​ലാ​ശാ​ല പ്യു​വ​ർ ആ​ൻ​ഡ് അ​പ്ലൈ​ഡ് ഫി​സി​ക്സി​ലെ എം​എ​സ്‌​സി ഫി​സി​ക്സ് (202022 ബാ​ച്ച് സി​എ​സ്എ​സ്) പ്രോ​ഗ്രാ​മി​ൽ എ​സ്ടി വി​ഭാ​ഗ​ത്തി​ൽ ഒ​രു സീ​റ്റൊ​ഴി​വു​ണ്ട്. 2020 ക്യാ​റ്റ് പ്രോ​സ്പെ​ക്ട​സ് പ്ര​കാ​രം യോ​ഗ്യ​രാ​യ എ​സ്‌​സി, എ​സ്ടി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​ർ 11ന് ​രാ​വി​ലെ 10.30ന് ​പ​ഠ​ന​വ​കു​പ്പി​ൽ അ​സ​ൽ രേ​ഖ​ക​ളു​മാ​യി എ​ത്ത​ണം. 0481 2731043.

പ​രീ​ക്ഷ​ാഫ​ലം

2020 ഓ​ഗ​സ്റ്റി​ൽ ന​ട​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ എം​ഫി​ൽ ഇ​ൻ ഫി​സി​ക്ക​ൽ എ​ജ്യൂ​ക്കേ​ഷ​ൻ (റെ​ഗു​ല​ർ 2017 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.