University News
പ്രവേ​ശ​ന പ​രീ​ക്ഷാതീ​യ​തി​യി​ല്‍ മാ​റ്റം
കാ​​​ല​​​ടി: സം​​​സ്‌​​​കൃ​​​ത സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ല്‍ 202021 വ​​​ര്‍​ഷ​​​ത്തെ എം​​​ഫി​​​ല്‍ പ്രോ​​​ഗ്രാ​​​മി​​​ലെ പ​​​ട്ടി​​​ക​​​ജാ​​​തി, പ​​​ട്ടി​​​ക വ​​​ര്‍​ഗം, ഒ​​​ബി​​​സി വി​​​ഭാ​​​ഗ​​​ക്കാ​​​ര്‍​ക്കാ​​​യി സം​​​വ​​​ര​​​ണം ചെ​​​യ്തി​​​രി​​​ക്കു​​​ന്ന സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്ക് കാ​​​ല​​​ടി മു​​​ഖ്യ​​​കേ​​​ന്ദ്ര​​​ത്തി​​​ലും ഉ​​​റു​​​ദു​​​വി​​​ന് കൊ​​​യി​​​ലാ​​​ണ്ടി പ്രാ​​​ദേ​​​ശി​​​ക കേ​​​ന്ദ്ര​​​ത്തി​​​ലും ന​​​ട​​​ത്താ​​​നി​​​രു​​​ന്ന പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ 11ന് ​​​രാ​​​വി​​​ലെ 10 ലേ​​ക്കു ​മാ​​​റ്റി.
More News