University News
ബി​രു​ദ​പ്ര​വേ​ശ​നം ഓ​ണ്‍​ലൈ​ന്‍ അ​പേ​ക്ഷ തീ​യ​തി നീ​ട്ടി
202021 അ​ധ്യ​യ​ന വ​ര്‍​ഷ​ത്തെ ബി​രു​ദ​പ്ര​വേ​ശ​ന​ത്തി​നു​ള്ള ഓ​ണ്‍​ലൈ​ന്‍ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കു​ന്ന​തി​നും കോ​ള​ജു​ക​ളി​ല്‍ പ്ര​വേ​ശ​നം നേ​ടു​ന്ന​തി​നു​മു​ള്ള സ​മ​യ​പ​രി​ധി നീ​ട്ടി. ക്യാ​പ് ര​ജി​സ്‌​ട്രേ​ഷ​ന്‍, മാ​ന്റേ​റ്റ​റി ഫീ​സ് എ​ന്നി​വ​യു​ടെ ലി​ങ്ക് 15ന് ​പ​ക​ല്‍ ഒ​രു മ​ണി വ​രേ​യും കോ​ള​ജു​ക​ളി​ല്‍ പ്ര​വേ​ശ​നം നേ​ടു​ന്ന​തി​നു​ള്ള സൗ​ക​ര്യം പ​ക​ല്‍ മൂ​ന്നു വ​രേ​യും ല​ഭ്യ​മാ​യി​രി​ക്കും. പ്ര​വേ​ശ​ന​ത്തി​നാ​യി സ​ര്‍​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ചി​രി​ക്കു​ന്ന ഒ​ഴി​വു​ക​ള്‍ പ്ര​കാ​രം കോ​ള​ജു​ക​ളെ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

സെ​ന്‍​ട്ര​ലി മോ​ണി​റ്റേ​ഡ് വാ​ല്വേ​ഷ​ന്‍ ക്യാ​മ്പ്

സി​ബി​സി​എ​സ്എ​സ് ഒ​ന്നാം സെ​മ​സ്റ്റ​ര്‍ പി​ജി 2019 ന​വം​ബ​ര്‍ പ​രീ​ക്ഷ​ക​ളു​ടെ സെ​ന്‍​ട്ര​ലി മോ​ണി​റ്റേ​ഡ് വാ​ല്വേ​ഷ​ന്‍ ക്യാ​മ്പ് ഏ​ഴി​ന് ന​ട​ക്കും. ക്യാ​മ്പി​ന്‍റെ വി​ശ​ദ​വി​വ​ര​ങ്ങ​ള്‍​ക്ക് ക്യാ​മ്പ് ചെ​യ​ര്‍​മാ​ന്‍​മാ​രു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യോ സ​ര്‍​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റ് സ​ന്ദ​ര്‍​ശി​ക്കു​ക​യോ ചെ​യ്യു​ക. നി​യ​മ​ന ഉ​ത്ത​ര​വ് ല​ഭി​ക്കാ​ത്ത അ​ധ്യാ​പ​ക​ര്‍ അ​ന്നേ ദി​വ​സം രാ​വി​ലെ 9.30ന് ​ക്യാ​മ്പി​ലെ​ത്തി ഉ​ത്ത​ര​വ് കൈ​പ്പ​റ്റ​ണ​മെ​ന്നും ക്യാ​മ്പി​ല്‍ പ​ങ്കെ​ടു​ക്ക​ണ​മെ​ന്നും പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ര്‍ അ​റി​യി​ച്ചു. ‌

ബാ​ഡ്മി​ന്‍റ​ണ്‍ അ​ക്കാ​ഡ​മി പു​ന​രാ​രം​ഭി​ക്കു​ന്നു

ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്ത് നി​ര്‍​ത്തി​വെ​ച്ച കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്‌​സി​റ്റി ബാ​ഡ്മി​ന്‍റ​ണ്‍ അ​ക്കാ​ഡ​മി 15 മു​ത​ല്‍ പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ക്കും. സ​ര്‍​ക്കാ​രി​ന്‍റെ കോ​വി​ഡ് നി​ബ​ന്ധ​ന​ക​ള്‍ പാ​ലി​ച്ചു​കൊ​ണ്ടാ​യി​രി​ക്കും അ​ക്കാ​ഡ​മി പ്ര​വ​ര്‍​ത്തി​ക്കു​ക. 10 വ​രെ പു​തു​താ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്യാം. 14 വ​യ​സ് വ​രേ​യു​ള്ള കു​ട്ടി​ക​ള്‍​ക്കാ​ണ് പ്ര​വേ​ശ​നം. കോ​വി​ഡ് ജാ​ഗ്ര​താ കാ​ല​യ​ള​വി​ല്‍ രാ​വി​ലേ​യും വൈ​കീ​ട്ടും ര​ണ്ട് ഷി​ഫ്റ്റാ​യി​ട്ടാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ക.

ഷോ​ര്‍​ട് ടേം ​കോ​ഴ്‌​സ്

ഹ്യൂ​മ​ണ്‍ റി​സോ​ഴ്‌​സ് ഡ​വ​ല​പ്‌​മെ​ന്‍റ് സെ​ന്‍റ​ര്‍ ഗ​വ. എ​യ്ഡ​ഡ് കോ​ള​ജ്, യൂ​ണി​വേ​ഴ്‌​സി​റ്റി അ​ധ്യാ​പ​ക​ര്‍​ക്കും വ​കു​പ്പ് ത​ല​വ​ന്‍​മാ​ര്‍​ക്കും വേ​ണ്ടി ഗു​ണ​നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന് ത​ന്ത്ര​പ​ര​മാ​യ ആ​സൂ​ത്ര​ണം എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി ഹ്ര​സ്വ​കാ​ല കോ​ഴ്‌​സ് സം​ഘ​ടി​പ്പി​ക്കു​ന്നു. ഫെ​ബ്രു​വ​രി ഒ​ന്പ​തു മു​ത​ല്‍ 15 വ​രെ ന​ട​ക്കു​ന്ന ഈ ​പ്രോ​ഗ്രാ​മി​ലേ​ക്ക് 29 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. ഏ​തു വി​ഷ​യ​ങ്ങ​ള്‍ പ​ഠി​പ്പി​ക്കു​ന്ന അ​ദ്ധ്യാ​പ​ക​ര്‍​ക്കും പ്രോ​ഗ്രാ​മി​ല്‍ പ​ങ്കെ​ടു​ക്കാം. ഓ​ണ്‍​ലൈ​ന്‍ സൗ​ക​ര്യം എ​ച്ച്ആ​ര്‍​ഡി​സി വെ​ബ്‌​സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്. വി​വ​ര​ങ്ങ​ള്‍​ക്ക് 0494 2407350, 2407351.

ഇ​ന്‍​ഡ​ക്ഷ​ന്‍ പ്രോ​ഗ്രാം

ഹ്യൂ​മ​ണ്‍ റി​സോ​ഴ്‌​സ് ഡ​വ​ല​പ്‌​മെ​ന്‍റ് സെ​ന്‍റ​ര്‍, കോ​ളേ​ജ്, യൂ​ണി​വേ​ഴ്‌​സി​റ്റി അ​ധ്യാ​പ​ക​ര്‍​ക്കു വേ​ണ്ടി ഫെ​ബ്രു​വ​രി 25 മു​ത​ല്‍ മാ​ര്‍​ച്ച് 24 വ​രെ ന​ട​ത്തു​ന്ന ഇ​ന്‍​ഡ​ക്ഷ​ന്‍ പ്രോ​ഗ്രാ​മി​ലേ​ക്ക് ഫെ​ബ്രു​വ​രി 12 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. ഏ​തു വി​ഷ​യ​ങ്ങ​ള്‍ പ​ഠി​പ്പി​ക്കു​ന്ന അ​ധ്യാ​പ​ക​ര്‍​ക്കും ഈ ​പ്രോ​ഗ്രാ​മി​ല്‍ പ​ങ്കെ​ടു​ക്കാ​വു​ന്ന​താ​ണ്. ഓ​ണ്‍​ലൈ​ന്‍ സൗ​ക​ര്യം എ​ച്ച്ആ​ര്‍​ഡി​സി വെ​ബ്‌​സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്. വി​ശ​ദ വി​വ​ര​ങ്ങ​ള്‍​ക്ക് 0494 2407350, 2407351.

പ​രീ​ക്ഷ

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം 2016 പ്ര​വേ​ശ​നം അ​വ​സാ​ന വ​ര്‍​ഷ എം​എ​സ് സി ​മാ​ത്ത​മാ​റ്റി​ക്‌​സ് ഏ​പ്രി​ല്‍, മെ​യ് 2020 റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​ക​ള്‍ പു​തു​ക്കി​യ ടൈം​ടേ​ബി​ള്‍ പ്ര​കാ​രം 14, 18 തീ​യ​തി​ക​ളി​ല്‍ ന​ട​ക്കും.

സി​യു​സി​എ​സ്എ​സ്​പി​ജി 2012 സ്‌​കീം, 2019 പ്ര​വേ​ശ​നം ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം​എ​സ് സി ​ക്ലി​നി​ക്ക​ല്‍ സൈ​ക്കോ​ള​ജി ഏ​പ്രി​ല്‍ 2020 റ​ഗു​ല​ര്‍​പ​രീ​ക്ഷ 21 ന് ​ആ​രം​ഭി​ക്കും.

സി​യു​സി​ബി​സി​എ​സ്എ​സ്​യു​ജി ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ബി​കോം, ബി​ബി​എ ഏ​പ്രി​ല്‍ 2017 റ​ഗു​ല​ര്‍ പ​രീ​ക്ഷ​യു​ടെ പു​നഃ​പ​രീ​ക്ഷ 21ന് ​ആ​രം​ഭി​ക്കും.

മൂ​ന്ന്, നാ​ല് സെ​മ​സ്റ്റ​ര്‍ ബി​എ മ​ള്‍​ട്ടി​മീ​ഡി​യ ന​വം​ബ​ര്‍ 2019, ഏ​പ്രി​ല്‍ 2020 പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ 18ന് ​ആ​രം​ഭി​ക്കും.

പ​രീ​ക്ഷാ ഫ​ലം

സി​യു​സി​എ​സ്എ​സ് ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ ഇ​ക്ക​ണോ​മി​ക്‌​സ് ന​വം​ബ​ര്‍ 2019 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 15 വ​രെ അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷാ അ​പേ​ക്ഷ

ഏ​പ്രി​ല്‍ 2019 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ച കൊ​ട​ക​ര, സ​ഹൃ​ദ​യ കോ​ള​ജ് ഓ​ഫ് അ​ഡ്വാ​ന്‍​സ്ഡ് സ്റ്റ​ഡീ​സി​ലെ വി​ദ്യാ​ര്‍​ത്ഥി​ക​ള്‍​ക്ക് ര​ണ്ടാം സെ​മ​സ്റ്റ​ര്‍ സി​യു​സി​ബി​സി​എ​സ്എ​സ് യു​ജി ബി​കോം. പ്രൊ​ഫ​ഷ​ണ​ല്‍ ഏ​പ്രി​ല്‍ 2020 സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​ക​ള്‍​ക്ക് പി​ഴ കൂ​ടാ​തെ എ​ട്ടു വ​രേ​യും 170 രൂ​പ പി​ഴ​യോ​ടു കൂ​ടി 11 വ​രേ​യും ഫീ​സ​ട​ച്ച് 12 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.