University News
റാ​​​ങ്ക്‌​​​ ലി​​​സ്റ്റ് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു
തിരുവനന്തപുരം: കേരള സർവക ലാശല ശ്രീ.​​​വി​​​ദ്യാ​​​ധി​​​രാ​​​ജ കോ​​​ള​​​ജ് ഓ​​​ഫ് ആ​​​ർ​​​ട്സ് ആ​​​ന്‍​ഡ് സ​​​യ​​​ൻ​​​സ്, ക​​​രു​​​നാ​​​ഗ​​​പ്പ​​​ള്ളി, വി​​​ഗ്യാ​​​ൻ കോ​​​ള​​​ജ് ഓ​​​ഫ് അ​​​പ്ലൈ​​​ഡ് സ​​​യ​​​ൻ​​​സ​​​സ്, കാ​​​ട്ടാ​​​ക്ക​​​ട എ​​​ന്നീ കോ​​​ള​​​ജു​​​ക​​​ളി​​​ലേ​​​ക്കു​​​ള​​​ള എം​​​എ​​​സ്ഡ​​​ബ്ല്യൂ അ​​​ഡ്മി​​​ഷ​​​നു വേ​​​ണ്ടി ഡി​​​സം​​​ബ​​​ർ 18, 19 എ​​​ന്നീ തീ​​​യ​​​തി​​​ക​​​ളി​​​ൽ എ​​​ൻ​​​ട്ര​​​ൻ​​​സ് എ​​​ഴു​​​തി​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ റാ​​​ങ്ക്‌​​​ലി​​​സ്റ്റു​​​ക​​​ൾ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.
വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ സർവകലാശ ല വെ​​​ബ്സൈ​​​റ്റി​​​ൽ.