University News
പ​​രീ​​ക്ഷ​​ക​​ൾ മാ​​റ്റി
അ​​ഫി​​ലി​​യേ​​റ്റ​​ഡ് കോ​​ള​​ജു​​ക​​ളി​​ൽ ഇ​​ന്ന് ന​​ട​​ത്താ​​നി​​രു​​ന്ന പ​​ഞ്ച​​വ​​ത്സ​​ര എ​​ൽ​​എ​​ൽ​​ബി പ​​രീ​​ക്ഷ​​ക​​ൾ മാ​​റ്റി​​വ​​ച്ചു. പു​​തു​​ക്കി​​യ തീ​​യ​​തി പി​​ന്നീ​​ട്.

സ്പോട്ട്​​ അ​​ഡ്മി​​ഷ​​ൻ

സ്കൂ​​ൾ ഓ​​ഫ് ഗാ​​ന്ധി​​യ​​ൻ തോ​​ട്ട് ആ​​ൻ​​ഡ് ഡെ​​വ​​ല​​പ്മെ​​ന്‍റ് സ്റ്റ​​ഡീ​​സി​​ൽ ഈ ​​അ​​ധ്യ​​യ​​ന വ​​ർ​​ഷ​​ത്തി​​ൽ ഗാ​​ന്ധി​​യ​​ൻ സ്റ്റ​​ഡീ​​സ് വി​​ഷ​​യ​​ത്തി​​ൽ ഒ​​ഴി​​വു​​ള്ള ഏ​​താ​​നും സീ​​റ്റു​​ക​​ളി​​ലേ​​ക്ക് അ​​ഞ്ചി​​ന് സ്പോ​​ട് അ​​ഡ്മി​​ഷ​​ൻ ന​​ട​​ത്തു​​ന്നു. ക്യാ​​റ്റ് പ്രോ​​സ്പെ​​ക്ട​​സ് പ്ര​​കാ​​രം യോ​​ഗ്യ​​രാ​​യ​​വ​​ർ യോ​​ഗ്യ​​ത സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ളു​​മാ​​യി വൈ​​കു​​ന്നേ​​രം നാ​​ലി​​നു മു​​ന്പ് ഡി​​പ്പാ​​ർ​​ട്ട്മെ​​ന്‍റ് ഓ​​ഫീ​​സി​​ൽ ര​​ജി​​സ്ട്രേ​​ഷ​​ൻ ന​​ട​​ത്ത​​ണം. ഫോ​​ണ്‍: 04812731039.

പ​​രീ​​ക്ഷ​​ഫ​​ലം

നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​പി​​എ​​ഡ് (2018 അ​​ഡ്മി​​ഷ​​ൻ റ​​ഗു​​ല​​ർ, 2013 മു​​ത​​ൽ 2017 വ​​രെ അ​​ഡ്മി​​ഷ​​ൻ മേ​​ഴ്സി ചാ​​ൻ​​സ്) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 14 വ​​രെ അ​​പേ​​ക്ഷി​​ക്കാം.