University News
പി​​ജി പ്ര​​വേ​​ശ​​നം; എ​​സ്‌​​സി, എ​​സ്ടി ര​​ണ്ടാം പ്ര​​ത്യേ​​ക അ​​ലോ​​ട്ടു​​മെ​​ന്‍റി​​ന് അ​​പേ​​ക്ഷി​​ക്കാം
ഏ​​ക​​ജാ​​ല​​കം വ​​ഴി​​യു​​ള്ള ബി​​രു​​ദാ​​ന​​ന്ത​​ര ബി​​രു​​ദ പ്ര​​വേ​​ശ​​ന​​ത്തി​​ന് പ​​ട്ടി​​ക​​ജാ​​തി, പ​​ട്ടി​​ക​​വ​​ർ​​ഗ വി​​ഭാ​​ഗ​​ക്കാ​​ർ​​ക്കു​​ള്ള ര​​ണ്ടാം പ്ര​​ത്യേ​​ക അ​​ലോ​​ട്ടു​​മെ​​ന്‍റി​​ന് ഇ​​ന്നും നാ​​ളെ​​യും ഓ​​പ്ഷ​​ൻ ര​​ജി​​സ്ട്രേ​​ഷ​​ൻ ന​​ട​​ത്താം. നി​​ല​​വി​​ൽ അ​​പേ​​ക്ഷ ന​​ൽ​​കാ​​ത്ത​​വ​​ർ​​ക്കും മു​​ൻ അ​​ലോ​​ട്ടു​​മെ​​ന്‍റി​​ൽ പ്ര​​വേ​​ശ​​നം ല​​ഭി​​ച്ച​​വ​​ർ​​ക്കും ഓ​​പ്ഷ​​ൻ ന​​ൽ​​കാം. ഓ​​ണ്‍​ലൈ​​ൻ അ​​പേ​​ക്ഷ​​യി​​ൽ വ​​രു​​ത്തി​​യ തെ​​റ്റു​​മൂ​​ലം അ​​ലോ​​ട്ടു​​മെ​​ന്‍റി​​ന് പ​​രി​​ഗ​​ണി​​ക്ക​​പ്പെ​​ടാ​​ത്ത​​വ​​ർ​​ക്കും അ​​ലോ​​ട്ടു​​മെ​​ന്‍റി​​ലൂ​​ടെ ല​​ഭി​​ച്ച പ്ര​​വേ​​ശ​​നം റ​​ദ്ദാ​​ക്കി​​യ​​വ​​ർ​​ക്കും പ്ര​​ത്യേ​​ക ഫീ​​സ് അ​​ട​​യ്ക്കാ​​തെ ഓ​​പ്ഷ​​ൻ ന​​ൽ​​കാം. നി​​ല​​വി​​ലു​​ള്ള ആ​​പ്ലി​​ക്കേ​​ഷ​​ൻ ന​​ന്പ​​രും പാ​​സ് വേ​​ഡും ഉ​​പ​​യോ​​ഗി​​ച്ച് www.cap.mgu.ac.in എ​​ന്ന വെ​​ബ്സൈ​​റ്റി​​ലെ അ​​ക്കൗ​​ണ്ട് ക്രി​​യേ​​ഷ​​ൻ ലി​​ങ്കി​​ൽ ക്ലി​​ക്ക് ചെ​​യ്യു​​ന്പോ​​ൾ ല​​ഭി​​ക്കു​​ന്ന പു​​തി​​യ ആ​​പ്ലി​​ക്കേ​​ഷ​​ൻ ന​​ന്പ​​രും പ​​ഴ​​യ പാ​​സ് വേ​​ഡും ഉ​​പ​​യോ​​ഗി​​ച്ച് ലോ​​ഗി​​ൻ ചെ​​യ്താ​​ണ് പു​​തു​​താ​​യി ഓ​​പ്ഷ​​ൻ ന​​ൽ​​കേ​​ണ്ട​​ത്.

പ​​രീ​​ക്ഷ​​ാഫ​​ലം

2020 ജ​​നു​​വ​​രി​​യി​​ൽ ന​​ട​​ന്ന ഒ​​ന്നും ര​​ണ്ടും സെ​​മ​​സ്റ്റ​​ർ ബി​​എ പ്രൈ​​വ​​റ്റ് (സി​​ബി​​സി​​എ​​സ്എ​​സ് 2017ന് ​​മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി, 2012 അ​​ഡ്മി​​ഷ​​ൻ മേ​​ഴ്സി ചാ​​ൻ​​സ്) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും ജ​​നു​​വ​​രി 13 വ​​രെ സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ലെ സ്റ്റു​​ഡ​​ന്‍റ്സ് പോ​​ർ​​ട്ട​​ൽ ലി​​ങ്ക് വ​​ഴി ഓ​​ണ്‍​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്കാം.